tag:blogger.com,1999:blog-9121118746770581436.post1438103519091377173..comments2023-04-15T05:41:17.739-07:00Comments on വഴക്കുപക്ഷി ബ്ലോഗ് മാഗസിന്: കഥവന്ന വഴി - 2 'തേവിടിശ്ശിക്കോലങ്ങള്‍'വഴക്കുപക്ഷി http://www.blogger.com/profile/07062349229481153669noreply@blogger.comBlogger45125tag:blogger.com,1999:blog-9121118746770581436.post-71415618197231344602016-02-12T07:43:55.528-08:002016-02-12T07:43:55.528-08:00ആശംസകള്‍ തിരിച്ചും പ്രിയ തങ്കപ്പന് ചേട്ടാ...ആശംസകള്‍ തിരിച്ചും പ്രിയ തങ്കപ്പന് ചേട്ടാ...അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-65438631459441230142015-12-28T02:09:31.887-08:002015-12-28T02:09:31.887-08:00ഏതൊക്കെയോ വഴികളിലൂടെ ഉള്ളകത്ത് അടിഞ്ഞുകൂടി ഉള്ളില്‍...ഏതൊക്കെയോ വഴികളിലൂടെ ഉള്ളകത്ത് അടിഞ്ഞുകൂടി ഉള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ചൂടേറിയലാവ, രചനയെന്ന പാതയിലൂടെകടന്ന് പ്രകാശംപരത്തുമ്പോള് രചയിതാവിനുണ്ടാവുന്ന ആത്മനിര്വൃതിഒന്നുവേറെത്തന്നെയാണ്!!!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-38083318883083508332015-12-23T18:57:10.768-08:002015-12-23T18:57:10.768-08:00ആശംസകള്‍ പ്രിയ പ്രദീപ് ഭായ്ആശംസകള് പ്രിയ പ്രദീപ് ഭായ്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-22876544257348844962015-12-23T18:56:12.421-08:002015-12-23T18:56:12.421-08:00ആശംസകള്‍ പ്രിയ ജിഷആശംസകള് പ്രിയ ജിഷഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-55874582926279858482015-12-23T02:07:33.436-08:002015-12-23T02:07:33.436-08:00കഥ വന്ന വഴിയും പൊള്ളുന്നതായിരുന്നു.കഥ വന്ന വഴിയും പൊള്ളുന്നതായിരുന്നു.pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-55041362546792723602015-12-22T10:21:12.834-08:002015-12-22T10:21:12.834-08:00എച്ച്മുനെ ശ്രദ്ധിച്ചു തുടങ്ങിയത് ചെപ്പിലെ സ്വകാര്യ...എച്ച്മുനെ ശ്രദ്ധിച്ചു തുടങ്ങിയത് ചെപ്പിലെ സ്വകാര്യം എന്നാ ലേഖനത്തിലൂടെ ആണ്...പേരും അതെഴുതുന്ന രീതിയും എഴുത്തും പുതുമയുള്ളതായിരുന്നു.....യാദ്രിച്ചികമായി facebookil വീണ്ടും കണ്ടുമുട്ടി....എഴുത്തുകള്‍ പിന്നെയും വായിച്ചു....ബ്ലോഗ് വായിച്ചു....ഓരോ എഴുത്തും ചിന്തനീയം ആണ്....ചിരിപ്പിക്കും കരയിപ്പിക്കും.....ഡല്‍ഹി ജീവിതത്തിന്റെ നേര്കാഴ്ചകള് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്....തേവിടിശിക്കോലങ്ങള് നേരത്തെ വായിച്ചതാണ്....അത് വന്ന വഴി കൂടി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം...അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫൈസല്‍ ബാബുവിന് നന്ദി....ഒരുപാടു സ്നേഹത്തോടെ....Anonymoushttps://www.blogger.com/profile/00805396501701072269noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-9554468437180143882015-12-16T05:40:34.682-08:002015-12-16T05:40:34.682-08:00ഏറെ ഏറെ സന്തോഷം മുരളിയേട്ടാ...!!!!ഏറെ ഏറെ സന്തോഷം മുരളിയേട്ടാ...!!!!അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-69901012569722207662015-12-16T05:39:56.547-08:002015-12-16T05:39:56.547-08:00ആശംസകള്‍ പ്രിയ ഷാജിത... പ്രോത്സാഹനം തുടരുമല്ലോആശംസകള് പ്രിയ ഷാജിത... പ്രോത്സാഹനം തുടരുമല്ലോഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-1773216627108742472015-12-16T05:38:48.360-08:002015-12-16T05:38:48.360-08:00ഈ സ്നേഹത്തിനു പകരം സ്നേഹം മാത്രം,പ്രിയ മുബി ബഹന്ഈ സ്നേഹത്തിനു പകരം സ്നേഹം മാത്രം,പ്രിയ മുബി ബഹന്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-82413933965708316722015-12-15T04:51:33.599-08:002015-12-15T04:51:33.599-08:00ബൂലോകരാൽ വാഴ്ത്തപ്പെട്ട
ബൂലോഗ തലച്ചിക്ക് അർഹതപ്പെ...ബൂലോകരാൽ വാഴ്ത്തപ്പെട്ട
ബൂലോഗ തലച്ചിക്ക് അർഹതപ്പെട്ട സമ്മാനം തന്നെയിത്... !

ഇതിന്റെ പിന്നണിയിലണിനിരന്ന എല്ലാ ബൂലോഗകുട്ടപ്പന്മാർക്കും അഭിനന്ദനംസ് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-42823292606829711152015-12-14T20:33:14.989-08:002015-12-14T20:33:14.989-08:00echmukkutti enna kathakariyodu veendum veendum sne...echmukkutti enna kathakariyodu veendum veendum sneham thonnippoyi ithu vaayichappol, athupolethanne faisal babuvinte parichayappeduthal, manoharamayirikkunnu aa bhashashajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-51793942163972499922015-12-13T07:45:17.466-08:002015-12-13T07:45:17.466-08:00അഭിനന്ദനങ്ങള്‍...ജീവതത്തിന്റെ നേര്‍ക്കാഴ്ചകളെ മറയി...അഭിനന്ദനങ്ങള്‍...ജീവതത്തിന്റെ നേര്‍ക്കാഴ്ചകളെ മറയില്ലാതെ പകര്‍ത്തുന്ന എച്ച്മു. ഹൃദ്യമാണ് ഓരോ എഴുത്തും. ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി. :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-48350669893469305672015-12-13T05:43:35.429-08:002015-12-13T05:43:35.429-08:00ഇതിനും ആശംസകള്‍ തരട്ടെ.. ശ്രീ ഫൈസല്‍ ഭായിക്ക് വേണ്...ഇതിനും ആശംസകള്‍ തരട്ടെ.. ശ്രീ ഫൈസല്‍ ഭായിക്ക് വേണ്ടി.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-43257781004704989112015-12-13T05:41:32.082-08:002015-12-13T05:41:32.082-08:00മുന്തോടിന്റെ കഥാകാരാ ആശംസകള്‍ മുന്തോടിന്റെ കഥാകാരാ ആശംസകള്‍ അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-61652698132123010002015-12-13T05:41:00.434-08:002015-12-13T05:41:00.434-08:00തിരക്കിനിടയിലും വഴക്കുപക്ഷിയിലേക്ക് വന്നതിനു പ്രിയ...തിരക്കിനിടയിലും വഴക്കുപക്ഷിയിലേക്ക് വന്നതിനു പ്രിയ എച്ച്മുവിനും സ്നേഹം മാത്രം തിരകെ.ഒപ്പം ആശംസകളുംഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-62735041111460679542015-12-13T05:39:34.444-08:002015-12-13T05:39:34.444-08:00അജിത്തെട്ടാ... നന്ദി,സ്നേഹം.അജിത്തെട്ടാ... നന്ദി,സ്നേഹം.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-74554067124872119032015-12-13T05:38:57.358-08:002015-12-13T05:38:57.358-08:00വരവിനും പ്രോത്സാഹനത്തിനും നന്ദി പ്രിയ വീകേ സാര്‍.വരവിനും പ്രോത്സാഹനത്തിനും നന്ദി പ്രിയ വീകേ സാര്‍.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-91849177331687525672015-12-13T05:37:42.757-08:002015-12-13T05:37:42.757-08:00എച്ച്മുവിനും ഫൈസല്‍ ഭായിക്കും ആശംസകള്‍ അറിയിച്ച അല...എച്ച്മുവിനും ഫൈസല്‍ ഭായിക്കും ആശംസകള്‍ അറിയിച്ച അല്ജു ബെഹനു എന്റെ വക ആശംസ തിരികെ.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-36996962603886357572015-12-13T05:36:08.762-08:002015-12-13T05:36:08.762-08:00മനുഷ്യസ്നേഹത്തിന്റെ കൈത്തിരിക്കു ആശംസകള്‍ രാംജിയെ...മനുഷ്യസ്നേഹത്തിന്റെ കൈത്തിരിക്കു ആശംസകള്‍ രാംജിയെട്ടാഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-48488345432004972792015-12-12T09:26:06.957-08:002015-12-12T09:26:06.957-08:00തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയെ അവലോകനം ചെയ്ത ഫൈസ...തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയെ അവലോകനം ചെയ്ത ഫൈസല്‍ ബാബുവിനും പ്രത്യേകം നന്ദി Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-28115241901476607642015-12-12T09:25:14.531-08:002015-12-12T09:25:14.531-08:00ഒരു ബ്ലോഗറെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അയാളുടെ എല്‍...ഒരു ബ്ലോഗറെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അയാളുടെ എല്ലാ കഥകളും വായിച്ച് തീർക്കുകയാണു പതിവ്.ഇവിടെ എച്മുച്ചേച്ചീടെ ബ്ലോഗ് മുഴുവൻ വായിച്ച് തീർക്കാൻ ആറു മാസം എടുത്തു.ഓരോ വായനയും തളർത്തുന്നു...അത്ര പൊള്ളുന്ന രീതിയിൽ എഴുതുന്നവർ കുറവാണു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-40942022928786465262015-12-12T09:20:54.094-08:002015-12-12T09:20:54.094-08:00ഈ അവസരം നല്‍കിയതിനും ഈ പ്രോല്‍സാഹനത്തിനും അന്നൂസിന...ഈ അവസരം നല്‍കിയതിനും ഈ പ്രോല്‍സാഹനത്തിനും അന്നൂസിനോട് നന്ദി പറഞ്ഞുകൊള്ളുന്നു. സ്നേഹം മാത്രം ... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-84778557034237941462015-12-12T09:12:16.356-08:002015-12-12T09:12:16.356-08:00ഈ വക മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് കേട്ടുകേൾവി പോ...ഈ വക മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത രാജ്യങ്ങളിലായിരുന്നു എന്റെ ജീവിതത്തിന്റെ അധികഭാഗവും. ഇന്നു ഫേസ് ബുക്കിൽ എഴുതിയിട്ട ഒരു സ്റ്റാറ്റസും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു:

ഒറ്റയ്ക്ക് വെളിയിൽ പോയ മകൻ ഇരുട്ടിയിട്ടും തിരിച്ചെത്തിയില്ലെങ്കിൽ, വിളിച്ചിട്ട് ഉത്തരമില്ലെങ്കിൽ, അച്ഛനമ്മമാർക്ക് ദേഷ്യവും ആധിയും വരും.
ഒറ്റയ്ക്ക് വെളിയിൽ പോയ മകൾ ഇരുട്ടിയിട്ടും തിരിച്ചെത്തിയില്ലെങ്കിൽ, വിളിച്ചിട്ട് ഉത്തരമില്ലെങ്കിൽ, അച്ഛനമ്മമാർക്ക് നെഞ്ചിൽ തീയാളും, കണ്ണിൽ നീർ പൊടിയും, ഒരു ആശ്വാസവാക്കുകളും ഫലിക്കാതെ വരും.
അത് മകളെ വിശ്വാസമില്ലാഞ്ഞിട്ടല്ല, ഈ നാടിനെ വിശ്വാസമില്ലാഞ്ഞിട്ടാണു.
(ഇത്രത്തോളം എല്ലാരുംതന്നെ സമ്മതിക്കും. എന്നാൽ പ്രതിവിധി എന്തെന്ന് ഒരു ചോദ്യം വന്നാൽപ്പിന്നെ വാഗ്വാദങ്ങൾ ഉയരും)
പിൻകുറിപ്പ്:
ചില നാടുകളിൽ അവരുടെ പെണ്മക്കൾ പുറത്തുപോയി വൈകിയാൽ മാതാപിതാക്കൾക്ക് ഭയമില്ല. അത് അവർക്ക് ആ നാടിനെ വിശ്വാസമുള്ളതുകൊണ്ടാണു. അത്തരം രാജ്യങ്ങളാണു യഥാർത്ഥത്തിൽ പുരോഗമിച്ചിട്ടുള്ളത്.

നാം എന്നാണു പുരോഗമിക്കുക!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-76110732333017553512015-12-12T09:06:49.043-08:002015-12-12T09:06:49.043-08:00This comment has been removed by the author.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-39854638749366776792015-12-12T09:06:18.245-08:002015-12-12T09:06:18.245-08:00ചില നേരത്തെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ കാണേണ്ടി വരുന...ചില നേരത്തെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ കാണേണ്ടി വരുന്നത് മനസ്സിൽ മുടപ്പെട്ടു കിടക്കും.
എഛ് മുവിനെപ്ലോലുള്ളവരുടെ മനസ്സ് അത് തീവ്രവേദനയുളവാക്കുന്ന കഥകളായി വായനക്കാരുടെ മനസ്സ് പൊള്ളിയ്ക്കും ...
ആശംസകൾ എഛ് മുക്കുട്ടീ...
ഇതു പകർന്നു തന്നവർക്കും നന്ദി....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com