tag:blogger.com,1999:blog-9121118746770581436.post1464122952923086587..comments2023-04-15T05:41:17.739-07:00Comments on വഴക്കുപക്ഷി ബ്ലോഗ് മാഗസിന്: പറഞ്ഞതും പറയാത്തതും ..!വഴക്കുപക്ഷി http://www.blogger.com/profile/07062349229481153669noreply@blogger.comBlogger28125tag:blogger.com,1999:blog-9121118746770581436.post-30108558963291417812016-12-23T00:47:28.650-08:002016-12-23T00:47:28.650-08:00ഒരുപാട് സന്തോഷം എൻറെ ഈ ചെറിയ എഴുത്ത് വായിച്ച...ഒരുപാട് സന്തോഷം എൻറെ ഈ ചെറിയ എഴുത്ത് വായിച്ചതിനും .. അഭിപ്രായം പറഞ്ഞതിനും ..കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-73083025082151109222016-12-22T05:02:07.511-08:002016-12-22T05:02:07.511-08:00നന്നായിരിക്കുന്നു.. ജീവന്റെ തുടിപ്പുകള്‍ അനുഭവിച്...നന്നായിരിക്കുന്നു.. ജീവന്റെ തുടിപ്പുകള്‍ അനുഭവിച്ചറിയാവുന്ന വരികള്‍...മനോഹരമെന്നു പറയുക വയ്യ. എങ്കിലും ഒരു.. ഒരു സാഹിത്യ ഗന്ധം ആസ്വദിച്ചു കൊണ്ട് വായിക്കാവുന്ന രചന ... തീര്‍ച്ചയായും...

ആശംസകള്‍.
പി.എം.കോയ M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-44898549008729761302016-12-16T21:47:13.821-08:002016-12-16T21:47:13.821-08:00സന്തോഷം .. തിരിച്ചും ആശംസകൾ സന്തോഷം .. തിരിച്ചും ആശംസകൾ കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-48103920760764469382016-12-16T17:40:23.014-08:002016-12-16T17:40:23.014-08:00വായിച്ചൂട്ടോ... കലയില്‍ നിന്ന് കൂടുതല്‍ നല്ല കഥകള്‍...വായിച്ചൂട്ടോ... കലയില്‍ നിന്ന് കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-69027460229334935342016-12-15T22:01:10.185-08:002016-12-15T22:01:10.185-08:00സന്തോഷം .. തിരിച്ചും ആശംസകൾ നേരുന്നു സന്തോഷം .. തിരിച്ചും ആശംസകൾ നേരുന്നു കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-13410380341256289552016-12-15T21:59:12.889-08:002016-12-15T21:59:12.889-08:00സന്തോഷം .. പുതുമയുള്ള രചനയുമായി എത്താൻ ശ്രമിക്ക...സന്തോഷം .. പുതുമയുള്ള രചനയുമായി എത്താൻ ശ്രമിക്കാട്ടോ കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-5541543174266064432016-12-15T16:16:06.009-08:002016-12-15T16:16:06.009-08:00മീരയുടെ സ്വന്തം കിരണിന്റെയും , കിരണനിന്റെ സ്വന്തം ...മീരയുടെ സ്വന്തം കിരണിന്റെയും , കിരണനിന്റെ സ്വന്തം മീരയുടെയും , ഈ ചെറിയ ജീവിത കഥ വായിച്ചു ... എന്റെ ആശംസകൾ.Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-76579288211237795682016-12-14T03:39:20.713-08:002016-12-14T03:39:20.713-08:00പ്രിയ കല,
എഴുത്തും വരികളും ഒക്കെ നന്നായിട്ടുണ്ട്. ...പ്രിയ കല,
എഴുത്തും വരികളും ഒക്കെ നന്നായിട്ടുണ്ട്. എന്നാൽ മൊത്തത്തിൽ ഒരു പുതുമ ഫീൽ ചെയ്തില്ല. ഇതിലും മികച്ച രചനകൾ പിറക്കട്ടെ. ആശംസകൾ.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-53693382080117728722016-12-13T21:15:03.905-08:002016-12-13T21:15:03.905-08:00സന്തോഷം ..ഇവിടെ വന്നതിനും എൻറെ ഈ ചെറിയ കഥ വ...സന്തോഷം ..ഇവിടെ വന്നതിനും എൻറെ ഈ ചെറിയ കഥ വായിച്ചു വിലയിരുത്തിയതിനും കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-22916891193716727572016-12-13T21:13:32.359-08:002016-12-13T21:13:32.359-08:00സന്തോഷം ..തിരിച്ചും ആശംസകൾ നേരുന്നു സന്തോഷം ..തിരിച്ചും ആശംസകൾ നേരുന്നു കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-86060980063814165232016-12-13T21:12:17.186-08:002016-12-13T21:12:17.186-08:00അതെയോ .. ശരി ഇനി പുതുമയുള്ള വിഷയവുമായി എത്താട്...അതെയോ .. ശരി ഇനി പുതുമയുള്ള വിഷയവുമായി എത്താട്ടോ ..കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-15710148140120734412016-12-13T10:06:26.208-08:002016-12-13T10:06:26.208-08:00പറഞ്ഞതിൽ ഏറെ പറയാത്തതായിരിക്കും
ഓരോ ജീവിതങ്ങളിലും...പറഞ്ഞതിൽ ഏറെ പറയാത്തതായിരിക്കും
ഓരോ ജീവിതങ്ങളിലും ഉണ്ടാകുക എന്നത് ഒരു
വാസ്തവമാണ് .അതുപോലെ തന്നെയാണ് നിറവേറില്ല
എന്ന ചിന്തിച്ച പല ആഗ്രഹങ്ങളും നിറവേറുന്നതും ...
ആയതൊക്കെ കൂട്ടി വായിക്കാവുന്ന ഒരു കഥയാണിത് കേട്ടോ കല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-10171276439243740072016-12-13T07:52:13.323-08:002016-12-13T07:52:13.323-08:00നല്ല എഴുത്ത്. ആശംസകള്‍. നല്ല എഴുത്ത്. ആശംസകള്‍. അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-63104881643242620982016-12-13T07:49:37.974-08:002016-12-13T07:49:37.974-08:00ഒരു പുതുമ തോന്നിയില്ല. എഴുത്തിനെ കുറച്ചുകൂടി ഗൌരവമ...ഒരു പുതുമ തോന്നിയില്ല. എഴുത്തിനെ കുറച്ചുകൂടി ഗൌരവമായി കാണണം.
നന്ദിനി.പാലക്കാട്Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-58012800208010266682016-12-12T00:50:58.602-08:002016-12-12T00:50:58.602-08:00വഴക്കുപക്ഷിയിൽ എനിക്കും എഴുതാൻ ഒരവസരം തന്നതിന്...വഴക്കുപക്ഷിയിൽ എനിക്കും എഴുതാൻ ഒരവസരം തന്നതിന് നന്ദിയുണ്ട് .. കൂടാതെ എന്നെ ഇതിലേക്ക് ക്ഷണിച്ച എൻറെ പ്രിയ സുഹൃത്തിനും നന്ദിയും ഒപ്പം സ്നേഹവും അറിയിച്ചുകൊള്ളുന്നു .കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-27240300154673267772016-12-11T23:17:49.471-08:002016-12-11T23:17:49.471-08:00വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും സഹകരണത്തിനും നന്ദി...വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ. ഒപ്പം ആശംസകളും.വഴക്കുപക്ഷി https://www.blogger.com/profile/07062349229481153669noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-68343191262124696012016-12-11T20:37:16.486-08:002016-12-11T20:37:16.486-08:00തിരിച്ചും ആശംസകൾ നേരുന്നു ...തിരിച്ചും ആശംസകൾ നേരുന്നു ...കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-26418928175815450052016-12-11T20:35:47.934-08:002016-12-11T20:35:47.934-08:00ഒരുപാട് സന്തോഷം ഇവിടെ വന്നതിനും .. എൻറെ ചെറിയ...ഒരുപാട് സന്തോഷം ഇവിടെ വന്നതിനും .. എൻറെ ചെറിയ ഈ എഴുത്ത് വായിച് അഭിപ്രായം പറഞ്ഞതിനും .. കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-85257036561395030322016-12-10T22:51:03.922-08:002016-12-10T22:51:03.922-08:00ആശംസകള്‍
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-76242096242775785142016-12-10T07:50:40.682-08:002016-12-10T07:50:40.682-08:00മനുഷ്യമനസ്സിന്റെ മാനുഷികഭാവങ്ങള്‍ ഭംഗിയായി അവതരിപ...മനുഷ്യമനസ്സിന്റെ മാനുഷികഭാവങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ആദിമദ്ധ്യാന്ത്യം വരെ "ഞാന്‍" മതിയായിരുന്നു.അല്ലെങ്കില്‍ മീരാ മാത്രം.ഇടയില്‍ മീരയും,അവളും കടന്നുവന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും എഴുത്തിനെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് എന്റെ വായനയിലുണ്ടായ അഭിപ്രായം...അഭിപ്രായം
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-35129068992847743602016-12-09T21:22:18.463-08:002016-12-09T21:22:18.463-08:00സന്തോഷം . ..എൻറെ കഥ വായിച്ചതിനും അഭിപ്രായം പറ...സന്തോഷം . ..എൻറെ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..തീർച്ചയായും മൂർച്ച കൂട്ടാട്ടോ ..
കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-78207917575242180902016-12-09T21:20:25.013-08:002016-12-09T21:20:25.013-08:00സന്തോഷം ...എൻറെ കഥ വായിച്ചതിനും അഭിപ്രായം പറഞ്...സന്തോഷം ...എൻറെ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-5795000281280097842016-12-09T21:18:50.171-08:002016-12-09T21:18:50.171-08:00സന്തോഷം ചേച്ചി . ..എൻറെ കഥ വായിച്ചതിനും അഭിപ്ര...സന്തോഷം ചേച്ചി . ..എൻറെ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-18543582865608891142016-12-09T20:48:43.463-08:002016-12-09T20:48:43.463-08:00കൂടുതല്‍ ഭാര്യാഭര്ത്താക്കന്മാരും ഇങ്ങനൊക്കെയാണ്.....കൂടുതല്‍ ഭാര്യാഭര്ത്താക്കന്മാരും ഇങ്ങനൊക്കെയാണ്... പലരും പലതും മനസ്സിലാക്കാതെ പോകുന്നു. ഇഷ്ടമായി.. എന്നാലും എഴുത്തിനു അല്‍പ്പം കൂടി മൂര്‍ച്ച വരുത്താം ട്ടോDinohttps://www.blogger.com/profile/05891561698442444786noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-20613234115297548322016-12-09T06:56:43.630-08:002016-12-09T06:56:43.630-08:00ishttamaayi ashamskal.ishttamaayi ashamskal.Anonymousnoreply@blogger.com