tag:blogger.com,1999:blog-9121118746770581436.post4933589034838931059..comments2023-04-15T05:41:17.739-07:00Comments on വഴക്കുപക്ഷി ബ്ലോഗ് മാഗസിന്: പാലം (മിനി കവിത)വഴക്കുപക്ഷി http://www.blogger.com/profile/07062349229481153669noreply@blogger.comBlogger23125tag:blogger.com,1999:blog-9121118746770581436.post-3400677515689418802016-02-22T11:19:38.121-08:002016-02-22T11:19:38.121-08:00യാദ്ര്ശ്ചികമായാണ് ഇവിടേക്ക് വന്നത്,
ഈ കമന്റ് കാണു...യാദ്ര്ശ്ചികമായാണ് ഇവിടേക്ക് വന്നത്,
ഈ കമന്റ് കാണുന്നത്.

സ്നേഹം....
നന്ദി.... <3 :) മുജീബ് ശൂരനാട്https://www.blogger.com/profile/02884556084855105421noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-39059024502121843342016-02-08T16:23:38.154-08:002016-02-08T16:23:38.154-08:00മിനി കവിത നന്നായിട്ടുണ്ട്.. പ്രണയ കവിതകള്‍ മനോഹരമ...മിനി കവിത നന്നായിട്ടുണ്ട്.. പ്രണയ കവിതകള്‍ മനോഹരമാവുക പലപ്പോഴും
അത് ചെറു കവിതകളാവുമ്പോള്‍ തന്നെയാണ്..

വായിച്ചതില്‍ ഏറ്റവും ഇഷ്ടമായത് മുജീബിന്റെ ബ്ലോഗിലെ പ്രണയ കവിതകളും കഥകളും തന്നെ... http://peythozhinjath.blogspot.com/ ഇതാണ് ബ്ലോഗ്...
യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-69329837035186292102015-08-10T19:53:18.112-07:002015-08-10T19:53:18.112-07:00polichu-pani kittiyennu manassilaayipolichu-pani kittiyennu manassilaayiAnonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-15597471588792037402015-08-08T22:51:45.432-07:002015-08-08T22:51:45.432-07:00ഇത് പറയാൻ കവിത വേണ്ടായിരുന്നു. പാലം പണിയുമ്പോൾ ഒരൽ...ഇത് പറയാൻ കവിത വേണ്ടായിരുന്നു. പാലം പണിയുമ്പോൾ ഒരൽപ്പം നോട്ടം ആകാമായിരുന്നു. വിശ്വസിച്ചു അല്ലേ? പഴയ കാലത്തേയ്ക്ക് പോകൂ. കടത്ത് വഞ്ചി കടവിലുണ്ട്. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-27088674766121032742015-08-06T01:20:28.534-07:002015-08-06T01:20:28.534-07:00നന്നായി എഴുതാന്‍ കഴിയട്ടെ!
ആശംസകള്നന്നായി എഴുതാന്‍ കഴിയട്ടെ!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-48783565398286064212015-08-05T07:20:55.598-07:002015-08-05T07:20:55.598-07:00പാലം കടക്കുവോളം.......പാലം കടക്കുവോളം.......ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-39676400545915527112015-08-04T19:30:54.712-07:002015-08-04T19:30:54.712-07:00ഇഷ്ട്ടം...!!!ഇഷ്ട്ടം...!!!Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-63381164311284555352015-08-04T13:18:43.100-07:002015-08-04T13:18:43.100-07:00മനോഹരമായ വരികൾ.ആശംസകൾമനോഹരമായ വരികൾ.ആശംസകൾhttps://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-44580154526424304382015-08-04T07:59:08.212-07:002015-08-04T07:59:08.212-07:00അപ്പോള്‍ പിന്നെ പാലം പൊളിച്ചുമാറ്റുന്നതാണ് ഭംഗി......അപ്പോള്‍ പിന്നെ പാലം പൊളിച്ചുമാറ്റുന്നതാണ് ഭംഗി..... കാരണം ചില അനാവശ്യമായ വരവ് പോക്കുകള്‍ ഇക്കരയെ ബുദ്ധിമുട്ടിക്കും....ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-65485818608172476122015-08-03T22:43:13.292-07:002015-08-03T22:43:13.292-07:00kunju kavitha, manoharamkunju kavitha, manoharamshajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-42750333686092092612015-08-03T22:21:15.663-07:002015-08-03T22:21:15.663-07:00അതിനെന്താ! ക്രമക്കേട് കാണിക്കാത്ത ആരെയെങ്കിലും കണ്...അതിനെന്താ! ക്രമക്കേട് കാണിക്കാത്ത ആരെയെങ്കിലും കണ്ടു പിടിച്ച് ഒരെണ്ണം കൂടി അങ്ങ് പണിയെന്നേ!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-6793074642168967892015-08-03T22:16:15.378-07:002015-08-03T22:16:15.378-07:00ക്രമക്കേടുകളുടെ പാലങ്ങളാണിന്നധികവും.. ( നന്നായി കവ...ക്രമക്കേടുകളുടെ പാലങ്ങളാണിന്നധികവും.. ( നന്നായി കവിത.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-30448469253066380612015-08-03T22:16:11.560-07:002015-08-03T22:16:11.560-07:00ക്രമക്കേടുകളുടെ പാലങ്ങളാണിന്നധികവും.. ( നന്നായി കവ...ക്രമക്കേടുകളുടെ പാലങ്ങളാണിന്നധികവും.. ( നന്നായി കവിത.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-60760964930516998352015-08-03T21:14:33.634-07:002015-08-03T21:14:33.634-07:00 എന്റെയും ആശംസകള്‍ പ്രിയ ഷബ്നാ ജി എന്റെയും ആശംസകള്‍ പ്രിയ ഷബ്നാ ജിഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-11497919588468418962015-08-03T20:35:30.335-07:002015-08-03T20:35:30.335-07:00:):)Shabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-54675715244388014102015-08-03T19:29:39.907-07:002015-08-03T19:29:39.907-07:00പാലങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാക്കരുത് എന്നാണ് എന...പാലങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം. കാരണം. മറുകരയെത്താന്‍ വേണ്ടി മാത്രം നിര്‍മ്മിക്കുകയും മറുകരയെത്തിയാല്‍ തിരിഞ്ഞുനോക്കാതെയും പോകുന്നവയാണ് പാലങ്ങള്‍. ഷബ്നാ ജി... ഖലീല്‍ ജിബ്രാനെ വായിച്ചിട്ടുണ്ടോ.. അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രണയം പുഴയും പ്രണയിക്കുന്നവര്‍ കരകളുമാണത്രെ. പക്ഷെ കൂട്ടിമുട്ടാതിരിക്കുന്നതാണ് നല്ലത്. പ്രണയത്തിന്റെ ഒഴുക്ക് നിലച്ചുപോകും. വിവാഹത്തിലൂടെ കൂട്ടിമുട്ടിയാല്‍പോലും കൃത്യമായ അകലമുണ്ടായിരിക്കണം. ദേവാലയത്തിന്റെ മേല്‍ക്കൂര താങ്ങിനിര്‍ത്തുന്ന, കൃത്യമായ അകലം പാലിച്ചുനില്‍ക്കുന്ന രണ്ടു തൂണുകളെന്നപോലെ. എനിക്കു തോന്നുന്നത്, പ്രണയമെന്നത് രണ്ടുവ്യക്തികള്‍ക്കിടയിലെ ഏറ്റവും സുന്ദരമായ അകലമാണെന്നാണ്. തകര്‍ന്നു കിടക്കുന്ന പാലങ്ങള്‍ അസുഖകരമായ കാഴ്ചകളാണ്. അവ ജീവിതമാകുന്ന മനോഹരമായ പ്രകൃതിദൃശ്യത്തിന്റെ സൗന്ദര്യം കെടുത്തും.
നമുക്കവയെ പൊളിച്ചു കളയാം. ഒരു പാടുപോലും അവശേഷിക്കാതെ. ഹൃദയങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ എന്തിനാണ് പാലങ്ങള്‍ ? മറ്റൊന്നു കൂടി പറഞ്ഞോട്ടെ.. ഖലീല്‍ ജിബ്രാന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ വിറ്റാണ് കേട്ടോ.. "അപ്പോള്‍ നീന്തലറിയാത്തവന്‍ പുഴയിലിറങ്ങരുത് എന്ന് സാരം അല്ലേ.. മനസ്സിലായി." Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-65811214887379452102015-08-03T18:56:39.135-07:002015-08-03T18:56:39.135-07:00വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അ...വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..! തുടരുകവഴക്കുപക്ഷി https://www.blogger.com/profile/07062349229481153669noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-87851053447612417132015-08-03T14:35:46.574-07:002015-08-03T14:35:46.574-07:00Nannaay...
kooduthal nannaakkooo...
vaakkukale kai...Nannaay...
kooduthal nannaakkooo...
vaakkukale kaividaruth. ...Anonymoushttps://www.blogger.com/profile/05846382896444935240noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-41917427792303326262015-08-03T14:35:32.064-07:002015-08-03T14:35:32.064-07:00Nannaay...
kooduthal nannaakkooo...
vaakkukale kai...Nannaay...
kooduthal nannaakkooo...
vaakkukale kaividaruth. ...Anonymoushttps://www.blogger.com/profile/05846382896444935240noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-80278930564625017882015-08-03T13:06:00.084-07:002015-08-03T13:06:00.084-07:00പുഴപോലെ ഒഴുകട്ടേ വരികൾ ...പുഴപോലെ ഒഴുകട്ടേ വരികൾ ...Anonymoushttps://www.blogger.com/profile/13934943959419994234noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-88931327336155395412015-08-03T11:46:24.297-07:002015-08-03T11:46:24.297-07:00ആശംസകൾആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-79530952726596027362015-08-03T10:52:48.712-07:002015-08-03T10:52:48.712-07:00Good..keep writingGood..keep writingvazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-59760709290121368902015-08-03T10:28:33.544-07:002015-08-03T10:28:33.544-07:00nalla ezhutthu,,,,,,,,,, aashamsakalnalla ezhutthu,,,,,,,,,, aashamsakalASEES EESSAhttps://www.blogger.com/profile/05368742491844103557noreply@blogger.com