tag:blogger.com,1999:blog-9121118746770581436.post7297692449051100262..comments2023-04-15T05:41:17.739-07:00Comments on വഴക്കുപക്ഷി ബ്ലോഗ് മാഗസിന്: XX ……XY (കഥ) എച്ച്മുക്കുട്ടിവഴക്കുപക്ഷി http://www.blogger.com/profile/07062349229481153669noreply@blogger.comBlogger32125tag:blogger.com,1999:blog-9121118746770581436.post-43105387505774273332015-11-15T02:14:28.361-08:002015-11-15T02:14:28.361-08:00ചുറ്റും നടക്കുന്നവ.....വിളിച്ചു പറഞ്ഞു നടക്കതതുകൊണ...ചുറ്റും നടക്കുന്നവ.....വിളിച്ചു പറഞ്ഞു നടക്കതതുകൊണ്ട് പുറം ലോകം അറിയാത്ത സത്യങ്ങള്‍.....ashamsakalAnonymoushttps://www.blogger.com/profile/00805396501701072269noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-49139466081640319352015-04-08T23:40:50.234-07:002015-04-08T23:40:50.234-07:00സ്വയം നഷ്ടപ്പെടുന്നത് കൂടാതെ..... മക്കളുടെ ജീവിതവു...സ്വയം നഷ്ടപ്പെടുന്നത് കൂടാതെ..... മക്കളുടെ ജീവിതവും നഷ്ടപ്പെടുത്തുന്നു.....ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-68416137687024155152014-12-06T19:00:40.925-08:002014-12-06T19:00:40.925-08:00വഴക്കുപക്ഷിയെക്കുറിച്ചു അറിയാന്‍ വൈകി....അതുകൊണ്ട്...വഴക്കുപക്ഷിയെക്കുറിച്ചു അറിയാന്‍ വൈകി....അതുകൊണ്ട് കഥ വായിക്കാനും വൈകി...ഇത്തവണ മുഖമില്ലാതെ പറയാം...എഴുത്തിനൊരു ശക്തി കുറഞ്ഞപോലെ.....ആശംസകള്‍...!Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-90502930251597256942014-10-10T21:07:38.633-07:002014-10-10T21:07:38.633-07:00ചില ദാമ്പത്യ ജീവിതങ്ങളുടെ നേര്കാഴ്ചകള് ഇങ്ങിനെയൊ...ചില ദാമ്പത്യ ജീവിതങ്ങളുടെ നേര്കാഴ്ചകള് ഇങ്ങിനെയൊക്കെയാണ് .പരസ്പരം കുറ്റപെടുത്തി ജീവിതം ആസ്വദിക്കുവാന്‍ കഴിയാതെ ജീവിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ വിരളമല്ല ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-20599567344692247452014-10-09T01:13:10.192-07:002014-10-09T01:13:10.192-07:00ഒറ്റയാകുമ്പോൾ അയാൾ നല്ലവനാണ്. അവളുമതെ. ... Like.. ...ഒറ്റയാകുമ്പോൾ അയാൾ നല്ലവനാണ്. അവളുമതെ. ... Like.. <3Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-86998694774834489442014-10-08T06:00:24.540-07:002014-10-08T06:00:24.540-07:00 മോചനമില്ലാത്ത ആ വിഷമവൃത്തം ഒന്നിൽ നിന്ന് മറ്റൊന്ന... മോചനമില്ലാത്ത ആ വിഷമവൃത്തം ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് തുടക്കവും ഒടുക്കവുമില്ലാതെ പടർന്നുകൊണ്ടിരുന്നു. ചിലപ്പോൾ അതു പ്രപഞ്ചത്തേയും വിഴുങ്ങാൻ തയാറായി, ഏണും കോണുമാർന്നു. അല്ലെങ്കിൽ വാളിന്റെ മൂർച്ചയോടെ അവരിലേയ്ക്ക് തന്നെ ആഴ്ന്നിറങ്ങി, ചോര ചിതറിച്ചു. എന്നിട്ടും ആ വൃത്തം മുറിഞ്ഞു പോയില്ല.

അതാണിന്നയാൾ മുറിച്ചു കളഞ്ഞത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-82714515587940313532014-09-09T01:20:13.142-07:002014-09-09T01:20:13.142-07:00കടലുപോലുള്ള ദാമ്പത്യങ്ങള്‍ .പുറമെ ശാന്തം .അകമേ പ്ര...കടലുപോലുള്ള ദാമ്പത്യങ്ങള്‍ .പുറമെ ശാന്തം .അകമേ പ്രക്ഷുബ്ധവും....എച്ചുമു .വഴക്കു പക്ഷി അഭിനന്ദനങ്ങള്‍!മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-67462661244094486392014-09-04T13:24:28.733-07:002014-09-04T13:24:28.733-07:00Pradeep Nandanam paranjathu thanneyaanu otta vaaya...Pradeep Nandanam paranjathu thanneyaanu otta vaayanayil yenikkum thonniyathu
yenthaayaalum yevideyo yentho sambhavichirikkunnu, sudheer daas paranjathupole idathu kai????
yenthaayaalum oru kaalika praskthamaaya vishayam kaikaariyam chaithu
Nanni namaskaara,
Philip ArielPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-87263319123449068302014-09-04T10:46:59.071-07:002014-09-04T10:46:59.071-07:00kollaam tto..ishttaayi.kollaam tto..ishttaayi.Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-70601577733305091412014-09-04T10:13:36.581-07:002014-09-04T10:13:36.581-07:00നല്ല അവതരണം, ഭാഷ, പ്രമേയം ...നല്ലവണ്ണം ഇഷ്ടായി, ട്...നല്ല അവതരണം, ഭാഷ, പ്രമേയം ...നല്ലവണ്ണം ഇഷ്ടായി, ട്ടോ...:)Anil Nambudiripadhttps://www.blogger.com/profile/16515066224793876979noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-9236847676593906872014-09-04T08:37:33.298-07:002014-09-04T08:37:33.298-07:00എച്ച്മുകുട്ടി വലതുകൈകൊണ്ട് എഴുതുന്ന ആളാണെങ്കില്‍, ...എച്ച്മുകുട്ടി വലതുകൈകൊണ്ട് എഴുതുന്ന ആളാണെങ്കില്‍, ഇത് ഇടതുകൈകൊണ്ട് എഴുതിയതാവാനേ വഴിയുള്ളൂ... Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-26774511716123757392014-09-04T07:51:13.438-07:002014-09-04T07:51:13.438-07:00എച്ച്മുവിന്റെ കഥകളോടു ഒരു മുൻവിധി ഉണ്ടായിരുന്നതുകൊ...എച്ച്മുവിന്റെ കഥകളോടു ഒരു മുൻവിധി ഉണ്ടായിരുന്നതുകൊണ്ടാവാം ഈക്കഥ എന്നിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാതെ കടന്നു പോകുന്നത്. നമുക്ക് ചുറ്റും കാണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കഥാപരിസരത്തിൽ നിന്ന് വേറിട്ടൊരു അനുഭൂതി പകർന്നു നൽകാൻ എച്ച്മു സ്വതസിദ്ധമായ തന്റെ ശ്രമം മുഴുവനായി ഇവിടെ നല്‍കിയില്ല എന്ന് വിനീതമായ അഭിപ്രായം.pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-84441644852110500532014-09-03T23:17:05.214-07:002014-09-03T23:17:05.214-07:00'പുതിയ ലോക'ത്തിന്റെ ഫ്ലാറ്റ് സാംസ്ക്കാരത്...'പുതിയ ലോക'ത്തിന്റെ ഫ്ലാറ്റ് സാംസ്ക്കാരത്തില്‍ സംഭവിക്കുന്നത് ...(അല്ലാതെയും ആപേക്ഷികമായി കാണുന്നുണ്ട് പല ജീവിത 'വിഷമ വൃത്ത'ങ്ങളും !)കുഞ്ഞുങ്ങള്‍ക്കാണ് ഗതികേട് ..അവര്‍ അവരുടെ വഴിക്ക് പോകും ...ധര്‍മ്മ ബോധം ഉണര്‍ന്ന കുടുംബങ്ങള്‍ ഉയര്‍ന്നു വരലാണ് പരിഹാരം .ആശംസകള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-49102104829600506052014-09-03T08:18:54.576-07:002014-09-03T08:18:54.576-07:00അവസാനിപ്പിക്കേണ്ടത് എത്രയും വേഗം തന്നെ വേണം.
എന്ത...അവസാനിപ്പിക്കേണ്ടത് എത്രയും വേഗം തന്നെ വേണം.
എന്തിനാണ് ലോകത്തെ കാണിക്കാൻ മാത്രമായി ഇങ്ങനെയൊരു ജീവിതം ജീവിതം...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-73455655239603190112014-09-03T06:55:28.651-07:002014-09-03T06:55:28.651-07:00പുറമേ ശാന്തമെന്ന് തോന്നുമെങ്കിലും പൊട്ടിത്തെറിക്കു...പുറമേ ശാന്തമെന്ന് തോന്നുമെങ്കിലും പൊട്ടിത്തെറിക്കുന്ന ജീവിതം.
പലപ്പോഴുമങ്ങനെയാണ്! നാലു കല്ച്ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന യാഥാർത്ഥ്യം. പുറമേ തിരകളില്ലാത്ത സമുദ്രത്തിന്റെ ശാന്തത.
കഥ ഇഷ്ടപ്പെട്ടു.
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-9594215415989671382014-09-03T06:37:36.203-07:002014-09-03T06:37:36.203-07:00കൊള്ളാം ..!കൊള്ളാം ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-72586847891118363742014-09-01T19:33:43.956-07:002014-09-01T19:33:43.956-07:00മികച്ച എഴുത്തിനു ആശംസകള്‍ ആദ്യമേ....വഴക്കുപക്ഷിയില...മികച്ച എഴുത്തിനു ആശംസകള്‍ ആദ്യമേ....വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരിച്ചതിനും പ്രിയ author ഓടുള്ള കടപ്പാട് അറിയിക്കട്ടെ. ഒപ്പം പ്രോത്സാഹനവുമായി വന്നവരും വരാനിരിക്കുന്നവരുമായ പ്രിയ വായനക്കാര്‍ക്കും - വഴക്കുപക്ഷി.വഴക്കുപക്ഷി https://www.blogger.com/profile/07062349229481153669noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-58286167326253891612014-09-01T19:26:53.808-07:002014-09-01T19:26:53.808-07:00enikkum ishttamaayi....enikkum ishttamaayi....Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-44413702931307844512014-09-01T11:19:26.733-07:002014-09-01T11:19:26.733-07:00മനസമാധാനം വാങ്ങാന്‍ കിട്ടില്ലല്ലോ... മറ്റൊന്നും ഇല...മനസമാധാനം വാങ്ങാന്‍ കിട്ടില്ലല്ലോ... മറ്റൊന്നും ഇല്ലെങ്കിലും അത് വേണം. നല്ല കഥയാണ് എച്ച്മു.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-5521778033642859382014-09-01T08:22:23.440-07:002014-09-01T08:22:23.440-07:00മനസ്സിന് സമാധാനമില്ലാത്ത ജീവിതം കൊണ്ടെന്ത് പ്രയോജന...മനസ്സിന് സമാധാനമില്ലാത്ത ജീവിതം കൊണ്ടെന്ത് പ്രയോജനം...

നല്ല കഥപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-20674123501067671572014-09-01T06:22:10.355-07:002014-09-01T06:22:10.355-07:00വായിച്ചു.നല്ല കഥ. വായിച്ചു.നല്ല കഥ. Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-12022031665129797692014-09-01T05:46:13.764-07:002014-09-01T05:46:13.764-07:00പച്ചയായ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്തൊരേട്!
വളര...പച്ചയായ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്തൊരേട്!
വളരെ നന്നായിരിക്കുന്നു കഥ.
കുടുംബത്തിലെ അംഗങ്ങളുടെ മനസ്സിക ഐക്യമാണ് കുടുംബത്തില്‍ കഐശ്വര്യവും,ശാന്തിയും,സമാധാനവും പ്രദാനംചെയ്യുന്നത്.അതാണ് പ്രധാനവും.
പണവും,പദവിയും,ആഢംബരവും വെറും പുറംപൂച്ചുമാത്രം........
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-48390025035490954692014-09-01T05:28:20.686-07:002014-09-01T05:28:20.686-07:00വലിയ ചര്‍ച്ച ആവശ്യമായി വരുന്ന കഥാതന്തു ലളിതമായും ഭ...വലിയ ചര്‍ച്ച ആവശ്യമായി വരുന്ന കഥാതന്തു ലളിതമായും ഭംഗിയായും എഴുതി...ആശംസകള്‍.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-49738595405801562962014-09-01T00:48:02.725-07:002014-09-01T00:48:02.725-07:00നല്ല കഥ .പലയിടത്തും കാണുന്നവ എച്ചുമു മനോഹരമായി എഴു...നല്ല കഥ .പലയിടത്തും കാണുന്നവ എച്ചുമു മനോഹരമായി എഴുതി.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-18017105126426907612014-08-31T21:31:06.102-07:002014-08-31T21:31:06.102-07:00നമുക്ക് ചുറ്റും സംഭവിക്കുന്നത് :) ..എല്ലാം അകലെ നി...നമുക്ക് ചുറ്റും സംഭവിക്കുന്നത് :) ..എല്ലാം അകലെ നിന്നും കാണുമ്പോള്‍ ഒരു പത്യേക സുഖമായിരിക്കും അനുഭവിച്ചാല്‍ പിന്നെ മടുക്കും അതാണ് മനുഷ്യന്റെ ഒരു സ്വഭാവം. കഥയില്‍ കൂടി പങ്കുവെച്ചത് സമകാലിക വിഷയം തന്നെ .... ആശംസകള്‍ . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com