tag:blogger.com,1999:blog-9121118746770581436.post7397245627581050628..comments2023-04-15T05:41:17.739-07:00Comments on വഴക്കുപക്ഷി ബ്ലോഗ് മാഗസിന്: ദി ലണ്ടൻ പുലി മുരുകൻ ... ! / The London Puli Murukan ... !വഴക്കുപക്ഷി http://www.blogger.com/profile/07062349229481153669noreply@blogger.comBlogger22125tag:blogger.com,1999:blog-9121118746770581436.post-76048333970615827462017-01-19T06:36:31.199-08:002017-01-19T06:36:31.199-08:00പ്രിയപ്പെട്ട മുബി ,നന്ദി . നമ്മളിളെല്ലാം മറഞ്ഞൊ ,...പ്രിയപ്പെട്ട മുബി ,നന്ദി . നമ്മളിളെല്ലാം മറഞ്ഞൊ ,മറയാതെയൊ ഇത്തരം പുലിമുരുകൻ കഥാപാത്രങ്ങൾ ഒരു പ്രേതം കണക്കെ പിന്നാലെ നടക്കുന്നുണ്ട് ...സൂക്ഷിക്കണം , കേട്ടോ മുബി .

പ്രിയമുള്ള ഷിറാസ് ഭായ് ,നന്ദി. ഈ സന്തോഷത്തിൽ പങ്കുചേർന്നതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ് .

പ്രിയപ്പെട്ട ഗീതാജി,നന്ദി. ചില കഥാപാത്രങ്ങളൊക്കെ നല്ല കിണ്ണങ്കാച്ചി സംഭവങ്ങൾ തന്നെയാണ് കേട്ടോ ഗീതാജി.

പ്രിയമുള്ള അന്നൂസ്,നന്ദി. സംഗതി ഇഷ്ട്ടമായെന്നാണറിഞ്ഞതിൽ വളരെയധികം സന്തോഷം കേട്ടോ ഭായ് .

പ്രിയപ്പെട്ട അനോണി ഭായ് / ബഹൻ ,നന്ദി. വായന രസമായി എന്ന ചൊല്ലിയതിൽ നല്ല സന്തോഷമുണ്ട് കേട്ടോ .

പ്രിയമുള്ള വഴക്കപക്ഷി മാഗസിൻ ടീം , നന്ദി . ഇതുപോൽ എന്നും എല്ലാ ബൂലോകർക്കും പ്രോത്സാഹനങ്ങൾ കൊടുത്തു കൊണ്ടിരിക്കുക . ഈ അഭിപ്രായത്തിന് സന്തോഷത്തോടൊപ്പം സ്നേഹവും രേഖപ്പെടുത്തുന്നു ...!

പ്രിയപ്പെട്ട സജീം മാഷേ ,നന്ദി. അഭിപ്രായത്തിന് സന്തോഷമുണ്ട് കേട്ടോ ഭായ് .
പിന്നെ , വഴക്ക് പക്ഷി ഇപ്പോൾ ബൂലോഗർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന പ്രോത്സാഹനം വില പെട്ടത് തന്നെയാണ് , പക്ഷെ എല്ലാം ബൂലോകരും വഴക്കുപക്ഷി ബ്ലോഗ് മാഗസിനുമായും നന്നായി സഹകരിക്കേണ്ടതുണ്ട് ...!

പ്രിയമുള്ള ജോർജ്ജ് വെട്ടത്താണ് സാർ, നന്ദി . മറ്റുള്ളവരിൽ നിന്നും ലൈക്കായും, കമന്റായുമൊക്കെ കിട്ടുന്ന അഭിപ്രായങ്ങൾ തന്നെയാണ് ഭൂരിഭാഗം ഉപഭോക്താക്കളെയും കയറില്ലാതെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ എന്നും കെട്ടി പൂട്ടി വെച്ചിരിക്കുന്നത്..ഓരോ തരാം ആഗ്രഹ സഫലീകരണങ്ങൾ ..! വിലപ്പെട്ട അഭിപ്രായത്തിനു ഒത്തിരി സന്തോഷം കേട്ടോ ഭായ് .

പ്രിയപ്പെട്ട അനോണി ഭായ് / ബഹൻ ,നന്ദി. ഈ ഇഷ്ടമായ വായനയിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടോ .
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-24922622848569516122016-12-26T21:17:16.228-08:002016-12-26T21:17:16.228-08:00എൻറെ പേരും ഇവിടെ പ്രത്യേകം പരാമർശിച്ചതിന് ഒരു...എൻറെ പേരും ഇവിടെ പ്രത്യേകം പരാമർശിച്ചതിന് ഒരുപാട് സന്തോഷം ..കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-90472326542345893882016-12-25T05:28:03.315-08:002016-12-25T05:28:03.315-08:00ishtam
ishtam
Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-88411499128433122712016-12-22T02:31:21.731-08:002016-12-22T02:31:21.731-08:00ഒക്കെ ഒരാഗ്രഹമല്ലേ ബിലാത്തിക്കാരാ. മറ്റൊരിടത്ത് നി...ഒക്കെ ഒരാഗ്രഹമല്ലേ ബിലാത്തിക്കാരാ. മറ്റൊരിടത്ത് നിന്നും കിട്ടാത്ത അംഗീകാരവും സന്തോഷവുമാണ് ചിലര്‍ക്ക് സോഷ്യല്‍ മീഡിയാ നല്‍കുന്നത് .അവരും സന്തോഷിക്കട്ടെ vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-43697521808325354782016-12-18T07:57:23.439-08:002016-12-18T07:57:23.439-08:00പ്രിയപ്പെട്ട അനോണി ഭായ് ഓർ ബഹൻ , നന്ദി . വഴക്ക് പക...പ്രിയപ്പെട്ട അനോണി ഭായ് ഓർ ബഹൻ , നന്ദി . വഴക്ക് പക്ഷിയുടെ ഒരു സ്ഥിരം വായനക്കാരനായ / രിയായ മിത്രം ആദ്യമായി തന്നെ ഇവിടെ വന്ന് ഇഷ്ട്ടം രേഖപ്പെടുത്തിയതിനും ആശംസിച്ചതിനും ഒത്തിരി സന്തോഷമുണ്ട് കേട്ടോ .

പ്രിയമുള്ള കല പ്രിയേഷ് ,നന്ദി .മനോഹരമായ ഒരു വായനയിലൂടെ ഈ ലണ്ടൻ പുരാണത്തിലൂടെ വായന സുഖം കിട്ടി എന്നറിഞ്ഞതിൽ വളരെയേറെ ആഹ്ളാദമുണ്ട് കേട്ടോ കലേ .

പ്രിയപ്പെട്ട തങ്കപ്പൻ സാർ, നന്ദി.മറ്റുള്ളവരെ കുറ്റം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മസംതൃപ്തി ..., അതെന്നെ ഇത് ...!
പിന്നെ നമ്മുടെ ചുറ്റുപാടുമുള്ള സംഗതികളിലേക്കൊന്ന് ചുമ്മാ കണ്ണോടിച്ചാൽ തന്നെ നമുക്ക് ഓരോരുത്തർക്കും ഭാവനയെയോ ,ലളിതയെയോ വിളിച്ച് സമ്പന്നമാക്കുകയോ സുന്ദരമാക്കുകയോ ( ഭാവന സമ്പന്നം / ലളിത സുന്ദരം ) ചെയ്യാവുന്ന കാര്യങ്ങളാണ് നമ്മൾ ഓരോരുത്തരുടെയും എല്ലാ കുത്തി കുറിപ്പുകളും അല്ലെ ഭായ് . മിക്കവാറും ആറം ഇതിനൊന്നും ശ്രമിക്കാറില്ല എന്നത് വേറൊരു കാര്യമാണ് കേട്ടോ .

പ്രിയമുള്ള ദിനോ ഭായ് ,നന്ദി . നർമ്മമൊന്നും മറ്റുള്ളവർ എഴുതുന്നത് പോലെ ഇല്ലെങ്കിലും, ഇഷ്ടമായതിൽ വളരെയധികം സന്തോഷം കേട്ടോ ഭായ് .

പ്രിയപ്പെട്ട സൈമൺ ഭായ് പുനലൂരാൻ ,നന്ദി. ചെന്നീടം വിഷ്ണുലോകമാക്കുന്നവരാണല്ലൊ നുമ്മ മലയാളികൾ ,അപ്പോൾ സംഗതികളൊക്കെ സരസമാകുമല്ലോ അല്ലെ ഭായ് .

പ്രിയമുള്ള സാൻസ് ഭായ് ,നന്ദി . എന്തൂട്ടാ ..ചെയ്യാ ...ഇതിലെ കഥാപാത്രമായ 'അയാൾ' ഇത് വായിച്ചൂട്ടാ ഭായ് , അവനെ വെച്ച് ഞാൻ കൈയ്യടി നേടിയതെന്ന് പറഞ്ഞ് - ഇത്തവണത്തെ കൃസ്തുമസ് ചിലവ് മുഴുവൻ അവനെന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് കേട്ടോ ഭായ്.

പ്രിയപ്പെട്ട ഷഹീം ഭായ് , നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ് . പിന്നെ പല കാര്യങ്ങളും കേട്ടറിവിനേക്കാൾ വലുത് തന്നെയാണെന്ന് കണ്ടറിയുമ്പോഴാണ് നാം പലപ്പോഴും തിരിച്ചറിയുക അല്ലെ ...

പ്രിയമുള്ള എഴുത്തുകാരി , നന്ദി .കുറെ കുറെ നാളുകളായി ബൂലോകത്ത നല്ല നല്ല എഴുത്തുകാരും, എഴുത്തുകാരികളുമൊക്കെ കാണാമറയത്ത് തന്നെയാണല്ലൊ എന്നുള്ള ദു:ഖങ്ങൾക്ക് പരിഹാരമായി - ദാ ..ഇപ്പോൾ തനി ഒരു സിംഹിയായി തന്നെ , ബൂലോകരെയൊക്കെ വീണ്ടും ആഹ്ലാദിപ്പിക്കുവാൻ ഇന്ദിരാജി വന്നതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ .....

പ്രിയമുള്ള റാംജി ഭായ് , നന്ദി. കാര്യമൊക്കെ കൊള്ളാമായിരുന്നു , പക്ഷേ ഇത് കൊള്ളേണ്ടവർക്ക് കൊണ്ടപ്പോൾ കിട്ടേണ്ടവർക്ക് കിട്ടി എന്ന പരിസമാപ്തി കൂടി ഇക്കഥയിലുണ്ട് കേട്ടോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-65909027073703038822016-12-17T19:19:55.161-08:002016-12-17T19:19:55.161-08:00പുതിയ പുതിയ എഴുത്തുകാര്‍ക്കൊപ്പം മുതിര്‍ന്ന എഴുത്ത...പുതിയ പുതിയ എഴുത്തുകാര്‍ക്കൊപ്പം മുതിര്‍ന്ന എഴുത്തുകാരും എഴുതുന്നത് വഴക്കുപക്ഷിയുടെ മാറ്റ് കൂട്ടുന്നു. കൃതി ഇഷ്ട്ടമായി. ആശംസകള്‍.
Saji ThattathumalaAnonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-3184643722460326742016-12-17T19:14:52.555-08:002016-12-17T19:14:52.555-08:00വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും സഹകരിച്ചതിനും പ്രി...വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും സഹകരിച്ചതിനും പ്രിയ എഴുത്തുകാരനോട് നന്ദി,സ്നേഹം. വഴക്കുപക്ഷി https://www.blogger.com/profile/07062349229481153669noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-30169609840772410552016-12-17T07:57:24.278-08:002016-12-17T07:57:24.278-08:00വായിച്ചു. രസകരമായി എഴുതി. ഇത്തിരി അസൂയ ഇല്ലാതില്ലല...വായിച്ചു. രസകരമായി എഴുതി. ഇത്തിരി അസൂയ ഇല്ലാതില്ലല്ലേ Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-64385281658244026062016-12-17T07:54:40.024-08:002016-12-17T07:54:40.024-08:00സംഭവം ഇഷ്ടമായി - ഒപ്പം ആശംസകളും പ്രിയ മുരളിയേട്ടാസംഭവം ഇഷ്ടമായി - ഒപ്പം ആശംസകളും പ്രിയ മുരളിയേട്ടാഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-63494923409121053722016-12-17T05:10:47.155-08:002016-12-17T05:10:47.155-08:00ഈ അയാൾ വലിയ ഒരു സംഭവം തന്നെ . ലണ്ടൻപുലിമുരുകൻവിശേ...ഈ അയാൾ വലിയ ഒരു സംഭവം തന്നെ . ലണ്ടൻപുലിമുരുകൻവിശേഷങ്ങൾ അസ്സലായി. ആശംസകൾ മുകുന്ദൻ സർ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-69343191573887506312016-12-17T00:38:48.207-08:002016-12-17T00:38:48.207-08:00Haha.. RasaayiHaha.. Rasaayiഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-12929577859806691502016-12-16T16:46:31.653-08:002016-12-16T16:46:31.653-08:00ലണ്ടന്‍ പുലിമുരുകനെ നല്ല പരിചയം തോന്നുന്നു മുരളിയേ...ലണ്ടന്‍ പുലിമുരുകനെ നല്ല പരിചയം തോന്നുന്നു മുരളിയേട്ടാ... ഒരാളെ പോലെ ഏഴ് പേരുണ്ടാവുന്നൊക്കെയല്ലേ, ഇടയ്ക്കെപ്പോഴെങ്കിലും ഞാനും കണ്ടിട്ടുണ്ടാവും. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-79349433879343781842016-12-16T07:02:56.271-08:002016-12-16T07:02:56.271-08:00അത് കൊള്ളാലോ പുലിമുരുകന്
അത് കൊള്ളാലോ പുലിമുരുകന്
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-600937844775651862016-12-16T06:28:01.242-08:002016-12-16T06:28:01.242-08:00കണ്ടും കേട്ടും പരിചയമുള്ള ആരെങ്കിലുമുണ്ടോ ഈ ബൂലോഗത...കണ്ടും കേട്ടും പരിചയമുള്ള ആരെങ്കിലുമുണ്ടോ ഈ ബൂലോഗത്ത് എന്ന് തേടിവന്നതാണ്. വന്നെത്തിയതോ ഈ വമ്പന്‍ പുലിയുടെ മടയില്‍. സന്തോഷായീട്ടോ!

നമുക്ക് ചുറ്റും എന്നും എപ്പഴും കാണുന്നവരുടെ ഒരു നേര്‍ക്കാഴ്ച തന്നെയാണ് ഈ 'അയാള്‍'Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-32175227805272073202016-12-15T16:08:49.922-08:002016-12-15T16:08:49.922-08:00" കേട്ടറിവിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം &..." കേട്ടറിവിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം " , എന്നാണല്ലോ കാട്ടുമൂപ്പ പ്രമാണം ... അത് പോലെയാകും ശരിക്കുള്ള ലണ്ടൻ മുരുകനും എന്ന് വിശ്വസിക്കുന്നു ... :) നർമത്തിൽ ഉള്ള ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ ... :)Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-4173689230469801662016-12-15T01:56:38.882-08:002016-12-15T01:56:38.882-08:00എഴുത്ത് ഇഷ്ടമായി. ആദ്യ കമന്റിലൂടെ ജാമ്യമെടുത്തതുകൊ...എഴുത്ത് ഇഷ്ടമായി. ആദ്യ കമന്റിലൂടെ ജാമ്യമെടുത്തതുകൊണ്ട് എഴുത്തുകാരനെ വെറുതെ വിടാന്‍ തീരുമാനിച്ചു.സന്തോഷ്https://www.blogger.com/profile/06625656666996348183noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-74867939090110742062016-12-14T10:59:19.992-08:002016-12-14T10:59:19.992-08:00സരസമായ വിവരണം..മലയാളി ചന്ദ്രനിൽ പോയാലും മലയാളി തന്...സരസമായ വിവരണം..മലയാളി ചന്ദ്രനിൽ പോയാലും മലയാളി തന്നെ..പിന്നാണോ ലണ്ടൻ..രസിച്ചു.. ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-20655951038517447772016-12-14T08:01:39.908-08:002016-12-14T08:01:39.908-08:00നര്‍മ്മ ഭാവന ഇഷ്ടമായി.. ആശംസകള്‍. ഇനിയും എഴുത്ത് പ...നര്‍മ്മ ഭാവന ഇഷ്ടമായി.. ആശംസകള്‍. ഇനിയും എഴുത്ത് പ്രതീക്ഷിക്കുന്നു.Dinohttps://www.blogger.com/profile/05891561698442444786noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-64810614726450529472016-12-14T07:49:21.681-08:002016-12-14T07:49:21.681-08:00രസകരമായി എഴുതിയിരിക്കുന്നു...
നേരിട്ടുകണ്ടാല്പ്പോ...രസകരമായി എഴുതിയിരിക്കുന്നു...
നേരിട്ടുകണ്ടാല്പ്പോലും വെറുതെ ഒരു ഗുഡ്മോണിംഗ് പോലും പറയാത്തവര്‍ ...
സത്യം!
ഇങ്ങ്നെയൊക്കെ എഴുതിക്കൂട്ടിയിട്ട് നാട്ടുകാരനേയും പിണക്കണ്ട.പുലിമുരുകന് അങ്നെയങ്ങ് ആത്മസംതൃപ്തിയോടെ വിലസിക്കോട്ടെ...
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വകനല്കുന്ന ഇത്തരം ഭാവനാസമ്പന്നമായ നര്‍മ്മഭാവനകള്‍ ഇനിയുമിനിയും ഉണര്ന്നുണര്ന്നുവരട്ടെ!
ആശംസകള്‍

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-78402878877969051292016-12-13T21:24:34.329-08:002016-12-13T21:24:34.329-08:00വളരെ മനോഹരമായിരിക്കുന്നു .. നല്ല വായനാ സുഖം ത...വളരെ മനോഹരമായിരിക്കുന്നു .. നല്ല വായനാ സുഖം തന്ന എഴുത്ത് .. ആശംസകൾ കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-45977728786813467702016-12-13T18:29:00.698-08:002016-12-13T18:29:00.698-08:00ഞാനും വഴക്കുപക്ഷിയുടെ ഒരു സ്ഥിരം വായനക്കാരനാണ്. താ...ഞാനും വഴക്കുപക്ഷിയുടെ ഒരു സ്ഥിരം വായനക്കാരനാണ്. താങ്കളുടെ പോസ്റ്റ് വളരെ ഇഷ്ടമായി. രസകരമായി വായിക്കാന്‍ കഴിഞ്ഞു. ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-17682134765083295362016-12-13T09:52:11.144-08:002016-12-13T09:52:11.144-08:00'ദി ലണ്ടൻ പുലിമുരുകൻ' ഇനി ഇതിലെ കഥപാത്രമാ...'ദി ലണ്ടൻ പുലിമുരുകൻ' ഇനി ഇതിലെ കഥപാത്രമായ
'അയാളു'ടെ കണ്ണിൽ പെട്ടാൽ , എനിക്ക് ഉടുക്കാനും , പുതയ്ക്കാനുമുള്ളതൊക്കെ
' അയാൾ' തന്നു കൊള്ളും എന്നുള്ള ഉറപ്പ് എനിക്കുണ്ട് ...!
പിന്നെ ഒരു ആശ്വാസം ഈ 'അയാളു'ടെ പ്രേതം , അല്പസൽപ്പം നമ്മൾ മിക്കവരിലും
ആവേശിക്കാറുണ്ടല്ലോ എന്നത് ഒരു വാസ്തവമാണല്ലോ .അപ്പോൾ ഒരു സുല്ലുപറഞ്ഞ് നിൽക്കാനുള്ള
വഴിയൊക്കെ വഴക്ക് പക്ഷിയിൽ നിന്നും കിട്ടും എന്ന് വിശ്വസിക്കുന്നു ...

വഴക്കുപക്ഷി സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഞാനിവിടെ ഒരു ആർട്ടിക്കിൾ
പ്രസിദ്ധീകരിക്കുന്നത് . ലണ്ടനിലെ ഒരു മലയാള പത്രവും അന്നൂസും ഏതാണ്ട് ഒരേ സമയത്താണ്
ഒരു ആർട്ടിക്കിൾ ആവശ്യപ്പെട്ടത് .അങ്ങിനെ എഴുതിയതാണിത് കേട്ടോ കൂട്ടരേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com