tag:blogger.com,1999:blog-9121118746770581436.post758278600694293513..comments2023-04-15T05:41:17.739-07:00Comments on വഴക്കുപക്ഷി ബ്ലോഗ് മാഗസിന്: ദാമ്പത്യചരിത്രം തുടരുന്നു വഴക്കുപക്ഷി http://www.blogger.com/profile/07062349229481153669noreply@blogger.comBlogger21125tag:blogger.com,1999:blog-9121118746770581436.post-59223742359696916272015-10-16T22:06:08.294-07:002015-10-16T22:06:08.294-07:00ഹാസ്യമാണോ? കാര്യമാണോ? കാര്യമാണെങ്കിൽ നിരാശപ്പെടുത്...ഹാസ്യമാണോ? കാര്യമാണോ? കാര്യമാണെങ്കിൽ നിരാശപ്പെടുത്തുന്നു. " 15 വർഷം കഴിയുമ്പോൾ പഴയ കാർ ഗാരേജിൽ സൂക്ഷിക്കുംപോലെ 15വര്‍ഷത്തെ വിവാഹ രജിസ് ട്രേഷൻ കാലാവധി തീരുമ്പോൾ പഴയ ഭാര്യ...... ". അങ്ങനെ ഒരു ഔദാര്യത്തിന്റെ ആവശ്യമുണ്ടോ ആൾരൂപൻ സർ. ഇവിടെ സ്ത്രീ സംഘടനയുണ്ടെന്ന കാര്യം മറക്കണ്ട. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-12395916954046173742015-10-13T18:44:03.641-07:002015-10-13T18:44:03.641-07:00മനുഷ്യൻ എന്തിലെങ്കിലും സംതൃപ്തൻ ആയിട്ടുണ്ടോ? ഇല്ല....മനുഷ്യൻ എന്തിലെങ്കിലും സംതൃപ്തൻ ആയിട്ടുണ്ടോ? ഇല്ല. അത് പോലെ തന്നെ വിവാഹവും. പിന്നെ, വിവാഹം വേണം എന്ന് എന്താണ് നിർബന്ധം? Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-66243834089692705592015-10-10T03:18:18.530-07:002015-10-10T03:18:18.530-07:00ഏച്ച് കെട്ടി മുട്ടതട്ടെത്തിക്കുന്ന നമ്മുടെ
കല്ല്യ...ഏച്ച് കെട്ടി മുട്ടതട്ടെത്തിക്കുന്ന നമ്മുടെ
കല്ല്യാണ ജീവിത്തങ്ങളിൽ പ്രണയവും മറ്റും
വളെരെ കുറവാണ്.പാശ്ചാത്യരൊക്കെ കുറച്ച് കാലമെ
ഒന്നിച്ച് ഉള്ളുവെങ്കുലും ഒരുമിച്ചുള്ളപ്പോഴെക്കെ ഇതെല്ലാം
ശുലഭമായി പരസ്പരം കൈ മാറുന്നു എന്ന പ്രത്യേകതയും ഉണ്ട് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-15645026314818058602015-10-06T00:22:51.882-07:002015-10-06T00:22:51.882-07:00നന്ദിയും സ്നേഹവും തിരിച്ചും.നന്ദിയും സ്നേഹവും തിരിച്ചും.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-29368813512680686602015-10-05T10:10:21.007-07:002015-10-05T10:10:21.007-07:00good thoughts.Murali Nair, Dubaigood thoughts.Murali Nair, DubaiAnonymousnoreply@blogger.comtag:blogger.com,1999:blog-9121118746770581436.post-37120594613719340502015-10-05T05:14:22.961-07:002015-10-05T05:14:22.961-07:00യോജിക്കാന്‍ കഴിയുന്നില്ല. സായിപ്പിന് പ്രണയം മാത്രമ...യോജിക്കാന്‍ കഴിയുന്നില്ല. സായിപ്പിന് പ്രണയം മാത്രമേ ഒള്ളൂ വിവാഹം അതിന്റെ ചെറിയ ഒരു ഭാഗം മാത്രം. ഒട്ടുമിക്ക ദാമ്പത്യപ്രശങ്ങള്ക്കും കാരണം ലൈംഗികവിഷയം തന്നെയാണ്. മുകളില്‍ പറയുന്ന ആശയം സ്വീകരിക്കുമ്പോള്‍ നമ്മുടെ ഇന്നത്തെ സാമൂഹിക അന്തരീക്ഷവും മാരെടി വരും
mudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-77616376339411678942015-10-04T21:56:54.004-07:002015-10-04T21:56:54.004-07:00നമിച്ചു മാഷെ നമിച്ചു..
ഇനിയും ഇതുപോലുള്ള പഠനങ്ങള്‍...നമിച്ചു മാഷെ നമിച്ചു..
ഇനിയും ഇതുപോലുള്ള പഠനങ്ങള്‍ ഉയര്‍ന്നുവരട്ടെ...
നമ്മ കൂടെയുണ്ടാവും..
ആ പതിമൂന്ന് വയസ്സ് ആണ്കുട്ടികള്ക് വിവാഹപ്രായമാക്കുന്ന ആ വിഷയം കൂടെ ഒന്നുണക്കിയെടുത്ത് ഒന്നാന്തരം പടക്കമാക്കി പൊട്ടിച്ച് സഹായിക്കുമല്ലോ..
:D :Dമുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-51493497940090545792015-10-04T18:06:36.974-07:002015-10-04T18:06:36.974-07:00Ivide yum purusha paksham .Ivide yum purusha paksham .Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-64861870010233471542015-10-04T09:49:01.948-07:002015-10-04T09:49:01.948-07:00വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയു...വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ.വഴക്കുപക്ഷി https://www.blogger.com/profile/07062349229481153669noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-67858547374095267422015-10-04T07:53:07.796-07:002015-10-04T07:53:07.796-07:00Many a time I witnessed they are wondering about o...Many a time I witnessed they are wondering about our lifelong wedlock!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-568853857542897192015-10-04T07:46:22.388-07:002015-10-04T07:46:22.388-07:00"സമൂഹത്തിലെ ഏറ്റവും കൃത്രിമമായതും കാപട്യം നിറ..."സമൂഹത്തിലെ ഏറ്റവും കൃത്രിമമായതും കാപട്യം നിറഞ്ഞതുമായ സ്ഥപനമാണ് വിവാഹം. ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല. ഇവിടെ ദമ്പതിമാരിൽ 90 ശതമാനവും സ്നേഹം എന്തെന്നറിയാതെ കഴിയുന്നവരാണ്." (Mathrubhumi Delhi Edition dated 12/09/2015) എന്ന് വിഖ്യാത ചരിത്രകാരനായ ഡോ. എം. ജി. എസ്. നാരായണൻ അഭിപ്രായപ്പെട്ടപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളിൽ ചിലതാണിത്. ഒരു പക്ഷേ അദ്ദേഹം ഉദ്ദേശിച്ച പരിഹാരം ഭാരതീയമായ വാനപ്രസ്ഥവും സന്യാസവുമൊക്കെ ആയിരിക്കാം. പക്ഷേ അതദ്ദേഹം പറഞ്ഞില്ല. എന്തായാലും പറഞ്ഞതിൽ അല്പം വാസ്തവമില്ലേ?

കുഞ്ഞുറുമ്പേ, ഞാൻ പെണ്ണുങ്ങൾക്കെതിരല്ല; ആണായതുകൊണ്ട് അങ്ങനെ ചിന്തിച്ചു എന്നു മാത്രം. പിന്നെ, ഒന്നെടുത്താൽ ഒന്നു് ഫ്രീ എന്ന ആശയം... അപ്പോൾ തോന്നിയത് അപ്പോൾ എഴുതിയെന്ന് മാത്രം.

സാബു, എനിയ്ക്ക് ആക്ഷേപമോ നിർദ്ദേശമോ പരിഹാരമോ ഒന്നും ഇല്ല; പറഞ്ഞല്ലോ, ഒരു പ്രസ്താവന കേട്ടപ്പോൾ മനസ്സിൽ വന്നത് ഇവിടെ എഴുതി. ആരും അടിക്കാതിരുന്നാൽ മതി. പ്ളീസ്.

ശ്രീ വെട്ടത്താൻ പറഞ്ഞത് തികച്ചും ശ്രദ്ധയർഹിക്കുന്നു. വാസ്തവം....

വായിച്ച എല്ലാവർക്കും (അനൂസിന് പ്രത്യേകിച്ചും) നന്ദി.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-74099261255602728502015-10-04T07:24:27.360-07:002015-10-04T07:24:27.360-07:00വിവാഹം പ്രണയത്തിനു വേണ്ടി മാത്രമല്ല. അങ്ങനെയെങ്കിൽ...വിവാഹം പ്രണയത്തിനു വേണ്ടി മാത്രമല്ല. അങ്ങനെയെങ്കിൽ വിവാഹമേ വേണമെന്നില്ലല്ലോ. Living Together എന്ന സങ്കൽപം തന്നെ ധാരാളം. വിവാഹം ഒരു സ്ഥാപനമായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അത് സുസ്ഥിരമായ ഒരു ജീവിതശൈലിയുടെ അടിസ്ഥാനമാണ്. പരാജയപ്പെടുന്നത് വിവാഹമല്ല, ഭാര്യയും ഭർത്താവുമാണ്. യഥാർത്ഥത്തിൽ പാശ്ചാത്യർ കെട്ടുറപ്പുള്ള ദാമ്പത്യജീവിതത്തെ അസൂയയോടെ നോക്കിക്കാണുന്നവരാണ്. ഭാരതത്തിൽ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയോ പെരുമാറ്റരീതിയോ അല്ല അവിടങ്ങളിൽ. അതുകൊണ്ട് തന്നെ വിവാഹം , കുടുംബം, കുട്ടികൾ എന്നിവയിലെല്ലാം ഒരു പാട് അന്തരങ്ങളുമുണ്ടാവും.
ഒരു ഹാസ്യവിമർശനം എന്ന നിലയിൽ ലേഖനം വളരെ ഇഷ്ടപ്പെട്ടു.pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-51423842423141324972015-10-04T06:54:54.267-07:002015-10-04T06:54:54.267-07:00ഒറ്റയടിക്ക് യോജിക്കാന്‍ തോന്നുന്നില്ലെങ്കിലും പറഞ്...ഒറ്റയടിക്ക് യോജിക്കാന്‍ തോന്നുന്നില്ലെങ്കിലും പറഞ്ഞ ആശം ഇഷ്ട്ടമായി. വിവാഹ ബന്ധങ്ങള്‍ക്ക് സമൂഹം ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് ചിന്തിക്കാന്‍ ഈ ലേഖനം ഒരു കാരണമാകും. വെട്ടത്താന്‍ ചേട്ടന് പറഞ്ഞപോലെ സ്ത്രീകള്‍ ഒരു ജോലിയെക്കഴിഞ്ഞും അതിലൂടെ ലഭിക്കുന്ന വരുമാനത്തെക്കഴിഞ്ഞും വിവാഹ ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നതൊരു സത്യമാണ്. അതിനൊരു മാറ്റം വരണമെങ്കില്‍ തന്നെ വിവാഹ ജീവിതത്തിന്റെ പ്രാധാന്യം അല്‍പ്പം കുറഞ്ഞേ പറ്റൂ എന്ന് തോന്നുന്നു. ഏറെ ഇഷ്ടമായ ലേഖനത്തിനു ആശംസകള്‍.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-67860588065402658612015-10-04T04:30:39.450-07:002015-10-04T04:30:39.450-07:00ആള് രൂപന്‍ എന്തു ഉദ്ദേശിച്ചതാണെങ്കിലും ശരി,നമ്മുട...ആള് രൂപന്‍ എന്തു ഉദ്ദേശിച്ചതാണെങ്കിലും ശരി,നമ്മുടെ നിലവിലുള്ള വിവാഹ സമ്പ്രദായം കപടവും,സ്ത്രീയുടെ കണ്ണീരില്‍ ഉറപ്പിച്ചതുമാണ്. സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെയും അതുമൂലമുള്ള വരുമാനത്തിലൂടെയും ഈ അവസ്ഥക്ക് മാറ്റം വരുത്തുക തന്നെ ചെയ്യും vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-68020865325832460502015-10-04T04:12:00.673-07:002015-10-04T04:12:00.673-07:00സായിപ്പിന്റെ വിവാഹ ജീവിതവും നമ്മുടെതും താരതമ്യം ച...സായിപ്പിന്റെ വിവാഹ ജീവിതവും നമ്മുടെതും താരതമ്യം ചെയ്യുന്നതിന് മുന്‍പ് ഒരു കാര്യം ഓര്‍ക്കുക. പ്രണയപൂരിതമായ ഒരു ജീവിതം സായിപ്പന്മാര് ഒരിക്കലും ഏകപക്ഷീയമായി അവസാനിപ്പിക്കില്ല. പക്ഷെ നമ്മള് പ്രണയം പോലും പല വിട്ടുവീഴ്ചകള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നു. എന്നിട്ട് "മാതൃകാ" ദാമ്പതിമാരായി ജീവിതാന്ത്യം വരെ സങ്കടകടലില്‍ ജീവിക്കുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-6975789239146290482015-10-04T04:07:17.722-07:002015-10-04T04:07:17.722-07:00ഇത് വായിച്ചിട്ട് എന്റെ വാർദ്ധക്യം പകച്ചുപോയി... ഇര...ഇത് വായിച്ചിട്ട് എന്റെ വാർദ്ധക്യം പകച്ചുപോയി... ഇരുപത്തിയൊന്നാം വാര്‍ഷികം അടുത്ത ആഴ്ച ആഘോഷിയ്ക്കാനിരിക്കെ ഇതൊരു ഫീകരവാദമായാണ് ഈയുള്ളവൾ ദർശിക്കുന്നത്.. ഇതൊരു ഒന്നൊന്നര എഴുത്തായിപ്പോയി ആൾ രൂപാ..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-25951406139486524722015-10-04T03:39:25.707-07:002015-10-04T03:39:25.707-07:00ഈ ആശയങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമ...ഈ ആശയങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാവുന്നില്ല. ആക്ഷേപമാണോ? നിർദ്ദേശാമാണോ?. അതോ കേരളത്തിൽ വിവാഹബന്ധം വേർപ്പെടുത്തുന്നവരുടെ എണ്ണം കൂടി വരുന്നത് കൊണ്ട് ‘പരിഹരിക്കാൻ’ ചില മാർഗ്ഗങ്ങളാണോ?..ഒന്നും വ്യക്തമാവുന്നില്ല..പാശ്ചാത്യരുടെ കാര്യവും പറയുന്നു..ആരാണ് എം ജി എസ് എന്നും അറിയില്ല.

കേരളത്തിൽ വിവാഹമോചനം നടത്തുന്നവരുടെ എണ്ണം വിവാഹബന്ധത്തിൽ നില്ക്കുന്നവരുടെ എണ്ണത്തിനേക്കാൾ കൂടുതലാണോ?. എന്തിനാണ് ചർച്ച?. ആർക്കാണ് വിവാഹമോചനം നടുത്തുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കാൻ ഇത്ര താത്പര്യം?. അതു കൊണ്ട് എന്താണ് ലക്ഷ്യം വെയ്ക്കുന്നത്? രണ്ടു പേർ ഒരുമിച്ച് താമസിക്കുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്നത് അവരുടെ ഇഷ്ടമല്ലെ?.. അതിലൊന്നും പെടാത്ത മറ്റുള്ളവർക്ക് എന്താണ് അതിനെക്കുറിച്ച അഭിപ്രായം പറയാൻ അവകാശം?!

ലേഖനം നിരാശപ്പെടുത്തി എന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു..
Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-43767026386636159052015-10-04T02:51:30.291-07:002015-10-04T02:51:30.291-07:00ആൾരൂപൻ ചേട്ടാ സംഗതി ഒക്കെ കൊള്ളാം. ഇതൊക്കെ ആണുങ്ങൾ...ആൾരൂപൻ ചേട്ടാ സംഗതി ഒക്കെ കൊള്ളാം. ഇതൊക്കെ ആണുങ്ങൾക്കു ബെനെഫിറ്റ് ഉണ്ടാക്കുന്ന കാര്യങ്ങളല്ലേ..ഇതൊക്കെ കേട്ട് പെണ്ണുങ്ങൾ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? ഞങ്ങൾക്കും ആയിക്കൂടേ ഈ ഗാരേജിൽ ഇട്ടിട്ട് വേറേ വാങ്ങുന്ന പരിപാടി ? ;) പിന്നെ ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന ആശയം ഇവിടെ അവതരിപ്പിക്കാത്തതിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-35725272952664110842015-10-04T02:26:41.268-07:002015-10-04T02:26:41.268-07:00ആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചര...ആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചരിത്രവസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട എന്റെ ചിന്തകൾ ഇവിടെ കോറി ഇടുന്നത്. സത്യം പറഞ്ഞാൽ വിവാഹം പതിനഞ്ചു വർഷത്തേക്ക് മാത്രമായി ചുരുക്കുന്നതിൽ എനിയ്ക്ക് ദു:ഖവും ഉണ്ട്. കാരണം പതിനഞ്ചു വർഷം കഴിഞ്ഞാൽ പുതിയ റെജിസ്ട്രേഷന് പുതിയ ഒരു പങ്കാളിയെ കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും. കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടാതാകുകയും ചെയ്യുമ്പോൾ ഉള്ള അവസ്ഥയൊന്നാലോചിക്കൂ...

hahaha ..ഇതില്‍ മുഴുവന്‍ പ്രതീക്ഷ നല്കുന്ന കാര്യങ്ങള്‍ ആണല്ലോ..ചേട്ടാ... കൊള്ളാം Dinohttps://www.blogger.com/profile/05891561698442444786noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-81697672965800380492015-10-04T02:25:19.054-07:002015-10-04T02:25:19.054-07:00This comment has been removed by the author.Dinohttps://www.blogger.com/profile/05891561698442444786noreply@blogger.comtag:blogger.com,1999:blog-9121118746770581436.post-64168338837357922015-10-04T02:17:26.550-07:002015-10-04T02:17:26.550-07:00ഗംബീരന് ലേഖനം. ഒരു രീതിയില്‍ ആലോചിക്കുമ്പോള്‍ അതു...ഗംബീരന് ലേഖനം. ഒരു രീതിയില്‍ ആലോചിക്കുമ്പോള്‍ അതും നല്ലതായി തോന്നുന്നു. ഏറെ വ്യത്യസ്തമായി തോന്നി ഈ ലേഖനം. ആശംസകള്‍ ആള്രൂപന് സര്
പ്രജിത , നേമം.Anonymousnoreply@blogger.com