കഥയുടെ അന്ത്യത്തിലേയ്ക്ക് ( ക്ലൈമാക്സ്) എത്തിയ്ക്കുക എന്നതാണ് മറ്റു ഭാഗങ്ങളുടെ ജോലി. അതായത് അവസാന ഭാഗം മനസ്സിൽ കണ്ട് അതിന് അനുയോജ്യമായി കഥ മേനഞ്ഞെടുക്കണം.
ഇക്കഥയിൽ ആദ്യ ഭാഗത്ത് അധിക വിവരണം വന്നോ എന്ന് സംശയം. അത് പോലെ അന്ത്യത്തിലെ മാനസികാവസ്ഥയിൽ ആ മൂന്നു പേർക്കും എത്താൻ ഉണ്ടായ കാരണം ഒന്നുമില്ല. അത് ഒരുക്കിയെടുക്കുന്നതിൽ പാളിച്ച വന്നത് പോലെ തോന്നി. മദ്യ പാനത്തിനും മസാജിനും വന്നവർ ഇങ്ങിനെ മാറി എന്നത് വിസ്വസനീയമായില്ല. എന്തിനാണീ പൂച്ചയെ കൊണ്ട് വന്നത് എന്ന് ചോദിയ്ക്കുന്ന മുകുന്ദനും പെട്ടെന്ന് ആ പ്രവൃത്തിയിൽ കൂടുന്നു.അത് കഥയുടെ ഭംഗിയെ ബാധിച്ചു. അവസാന ഭാഗം നന്നായി.
ആശംസകൾ
ReplyDeleteകഥ ഇഷ്ട്ടമായി ,ചേട്ടാ ...ക്ലൈമാക്സ് അപ്രതീക്ഷിതം
ReplyDeleteഓരോരോ മോഹങ്ങള്‍
ReplyDeletekatha ishttamaayi , pettennu therthathu pole thonni
ReplyDeleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും ,ഒപ്പം മികച്ച കഥയ്ക്കും ആശംസകള്‍
ReplyDeleteവഴക്കു പക്ഷിയില്‍ കഥകള്‍ അതിസാഗരം .ആശംസകള്‍
ReplyDeleteകഥ ഇഷ്ട്ടമായി .ആശംസകള്‍ അറിയിക്കട്ടെ
ReplyDeleteകഥയുടെ അന്ത്യത്തിലേയ്ക്ക് ( ക്ലൈമാക്സ്) എത്തിയ്ക്കുക എന്നതാണ് മറ്റു ഭാഗങ്ങളുടെ ജോലി. അതായത് അവസാന ഭാഗം മനസ്സിൽ കണ്ട് അതിന് അനുയോജ്യമായി കഥ മേനഞ്ഞെടുക്കണം.
ReplyDeleteഇക്കഥയിൽ ആദ്യ ഭാഗത്ത് അധിക വിവരണം വന്നോ എന്ന് സംശയം. അത് പോലെ അന്ത്യത്തിലെ മാനസികാവസ്ഥയിൽ ആ മൂന്നു പേർക്കും എത്താൻ ഉണ്ടായ കാരണം ഒന്നുമില്ല. അത് ഒരുക്കിയെടുക്കുന്നതിൽ പാളിച്ച വന്നത് പോലെ തോന്നി. മദ്യ പാനത്തിനും മസാജിനും വന്നവർ ഇങ്ങിനെ മാറി എന്നത് വിസ്വസനീയമായില്ല. എന്തിനാണീ പൂച്ചയെ കൊണ്ട് വന്നത് എന്ന് ചോദിയ്ക്കുന്ന മുകുന്ദനും പെട്ടെന്ന് ആ പ്രവൃത്തിയിൽ കൂടുന്നു.അത് കഥയുടെ ഭംഗിയെ ബാധിച്ചു. അവസാന ഭാഗം നന്നായി.
കഥ മൊത്തത്തിൽ നന്നായി.
അമര്‍ത്തിവെച്ചിരുന്ന വികാരപ്രകടനങ്ങള്‍ പൊട്ടിത്തെറിക്കും നേരം.....
ReplyDeleteആശംസകള്‍
കൊള്ളാം..!
ReplyDeleteസദാചാരപ്പോലീസിങ്ങിന്റെ വേറൊരു പതിപ്പല്ലേ ഈ കഥയും ?
ReplyDeleteനല്ല എഴുത്ത്..
ReplyDeleteഎഴുതിയിരിക്കുന്ന FOND വായനക്കൊരു തടസ്സമാവുന്നു..
അക്ഷരങ്ങള് ഇത്തിരികൂടെ വലുതാക്കിയാല് ഉശ്ശാറാവുമെന്ന് തോന്നുന്നു...
സദാചാരം അങ്ങിനെ അങ്ങു വിട്ടുകളയാൻ പറ്റുമോ? കഥ രസമുള്ളതായി തോന്നി.
ReplyDeleteസദാചാരം അങ്ങിനെ അങ്ങു വിട്ടുകളയാൻ പറ്റുമോ? കഥ രസമുള്ളതായി തോന്നി.
ReplyDeleteസദാചാരം അങ്ങിനെ അങ്ങു വിട്ടുകളയാൻ പറ്റുമോ? കഥ രസമുള്ളതായി തോന്നി.
ReplyDelete