കുറെ വാക്കുകൾ നിരത്തി എന്നതിനപ്പുറം ഒരു കവിത എന്ന നിലയിൽ കെട്ടും മട്ടും ഉണ്ടായില്ല എന്ന് തോന്നുന്നു. പായക്കപ്പലിലെ പായിലെ തുളയിലൂടെ കണ്ണിൽ നിലാവ് പതിച്ചു എന്നതൊക്കെ ശരിയായില്ല. നിലാവിന് എന്ത് തീവ്രത ? അങ്ങിനെ ഒരു പാട് കാര്യങ്ങൾ ഭാവന ഇല്ലാതെയും തമ്മിൽ ബന്ധം ഇല്ലാതെയും ഇരിക്കുന്നു.. കടലമ്മയ്ക്കു അടുത്തേയ്ക്ക് പോകട്ടെ എന്ന് തന്നെ വായനക്കാർ പറയും. കവിത എഴുതുമ്പോൾ കവിതയിൽ പറയുന്ന കാര്യങ്ങൾ നല്ല ഭാവന യുള്ളതാകണം. തമ്മിൽ ബന്ധം ഉണ്ടായിരിക്കണം. അത് പ്രതിപാദ്യ വിഷയത്തിലേക്ക് വായനക്കാരനെ നയിച്ചു കൊണ്ട് പോകണം. അപ്പോഴാണ് ശരിയായ കവിത ജനിക്കുന്നത്. നന്നായി എഴുതൂ.
എന്താ പറയാ... എഴുതിയതിന് ഓരു ആത്മാവുണ്ടായിരുന്നു.. പക്ഷേ അക്ഷരങ്ങളായി അത് കവിതയായി വന്നപ്പോള്‍ ആ ആത്മാവിനെ അതേ പോലെ പ്രതിഫലിപ്പിക്കാന്‍ പൂര്‍ണമായും കഴിഞ്ഞില്ലെന്നു പറയാം..
ഉള്ളില്‍ ഭാവനകള്‍ അല്ലെങ്കില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാവണം ഒരു കവിക്ക്.. ഒപ്പം മനസിനുള്ളിലുള്ളത് എഴുതി ഫലിപ്പിക്കാനും കഴിയണം.. അതിനു വേണ്ടത് നല്ല വായനയാണ്. കൂടുതല്‍ വായിക്കൂ.. പതുക്കെ പതുക്കെ മനസിലുള്ളത് അതേ പോലെ അവതരിപ്പിക്കാന്‍ കഴിയും..
വാക്കുകളുടെ കൂടിച്ചേരായ്മ ഉണ്ടെങ്കില്‍ കൂടിയും ഇഷ്ടമായി ആശയത്തെ... കൂടുതല്‍ വായിക്കുക... എഴുതുക.. ആശംസകള്‍,,..
മനോഹരം
ReplyDeleteനന്ദി 😊
DeleteKollam.... Malsyakanyakayude kottarathilekku njan pokunnundu....!!;-)
ReplyDeleteThanku...
ReplyDeleteEppozhum nirashayanallo sis...thula veena payakkappalile yathrayokke mathiyakku,malsyakanyakamarude aduthekk pokanulla samayamonnum ayittillaa
ReplyDeleteപോയി വരൂ..
ReplyDeleteകവിതയില്‍ കടലിന്‍റെ തിരയിളക്കം!!!
ReplyDeleteishttam- Sajeev K J Changanassery
ReplyDeleteസംഗതി ഗംഭീരം .. ഒന്ന് കൂടി എഡിറ്റ് ചെയ്യാം എന്നാണഭിപ്രായം ...ആശംസകൾ
ReplyDeleteകുറെ വാക്കുകൾ നിരത്തി എന്നതിനപ്പുറം ഒരു കവിത എന്ന നിലയിൽ കെട്ടും മട്ടും ഉണ്ടായില്ല എന്ന് തോന്നുന്നു. പായക്കപ്പലിലെ പായിലെ തുളയിലൂടെ കണ്ണിൽ നിലാവ് പതിച്ചു എന്നതൊക്കെ ശരിയായില്ല. നിലാവിന് എന്ത് തീവ്രത ? അങ്ങിനെ ഒരു പാട് കാര്യങ്ങൾ ഭാവന ഇല്ലാതെയും തമ്മിൽ ബന്ധം ഇല്ലാതെയും ഇരിക്കുന്നു.. കടലമ്മയ്ക്കു അടുത്തേയ്ക്ക് പോകട്ടെ എന്ന് തന്നെ വായനക്കാർ പറയും.
ReplyDeleteകവിത എഴുതുമ്പോൾ കവിതയിൽ പറയുന്ന കാര്യങ്ങൾ നല്ല ഭാവന യുള്ളതാകണം. തമ്മിൽ ബന്ധം ഉണ്ടായിരിക്കണം. അത് പ്രതിപാദ്യ വിഷയത്തിലേക്ക് വായനക്കാരനെ നയിച്ചു കൊണ്ട് പോകണം. അപ്പോഴാണ് ശരിയായ കവിത ജനിക്കുന്നത്. നന്നായി എഴുതൂ.
ആശംസകള്‍
ReplyDeleteകൊള്ളാം ആശംസകൾ
ReplyDeleteകൊള്ളാം ആശംസകൾ
ReplyDeleteഎന്താ പറയാ... എഴുതിയതിന് ഓരു ആത്മാവുണ്ടായിരുന്നു..
ReplyDeleteപക്ഷേ അക്ഷരങ്ങളായി അത് കവിതയായി വന്നപ്പോള്‍ ആ ആത്മാവിനെ അതേ പോലെ പ്രതിഫലിപ്പിക്കാന്‍ പൂര്‍ണമായും കഴിഞ്ഞില്ലെന്നു പറയാം..
ഉള്ളില്‍ ഭാവനകള്‍ അല്ലെങ്കില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാവണം ഒരു കവിക്ക്..
ഒപ്പം മനസിനുള്ളിലുള്ളത് എഴുതി ഫലിപ്പിക്കാനും കഴിയണം..
അതിനു വേണ്ടത് നല്ല വായനയാണ്. കൂടുതല്‍ വായിക്കൂ.. പതുക്കെ പതുക്കെ മനസിലുള്ളത് അതേ പോലെ അവതരിപ്പിക്കാന്‍ കഴിയും..
വാക്കുകളുടെ കൂടിച്ചേരായ്മ ഉണ്ടെങ്കില്‍ കൂടിയും ഇഷ്ടമായി
ആശയത്തെ... കൂടുതല്‍ വായിക്കുക... എഴുതുക.. ആശംസകള്‍,,..