As television
footage of the bawling baby alone in the parachute sent shockwaves
across the state, the Kerala Human Rights Commission started legal
proceedings on its own against the couple.
Sources in the
commission said a case had been registered against the parents, Safrina
and Mohammed Nizam, under the Juvenile Justice Act. “Prima facie it
appears to be a case of cruelty towards the child,” the rights panel’s
chief investigator said.
The incident took
place at the famed drive-in beach at Muzhuppilangadi in Kannur district
in the state’s north where a parasailing championship had been organised
by Malabar Aero Sports Society, a local sports club. Among those who
attended the event was the district’s superintendent of police.
TV footage showed
the infant wailing even as her mother fastened her to a seat that hung
from the chute. The chute then took off and flew for about half a minute
before descending with the frightened baby still crying.
While many across
the state criticised the parents for their “insensitivity”, the couple
did not appear disturbed at all. “This is nothing big as is feared. We
thought she would be able to do it and decided to give it a try. And she
did it,” a beaming Safrina, the infant’s mother, told a TV channel.
Her husband, too, watched his daughter’s “adventurous” flight.
News courtesy- The Telegraph
ഈ 'സാഹസികതയെ' ന്യായീകരിക്കുന്നവരുണ്ടാകാം. എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചു കുഞ്ഞിനെ 'കുന്ത'ത്തില്‍ കയറ്റി വിടുന്നതിലെ ചേതോവികാരം എന്തായിരിക്കും...? ആ കുഞ്ഞിനു ഇതു കൊണ്ട് ഒരു 'സുഖ'വും കിട്ടില എന്നതുറപ്പ്. തന്തയ്ക്കും തള്ളയ്ക്കും ലഭിക്കുന്ന ചീപ്പ് പബ്ലിസിറ്റി മാത്രമാണ് ഇതിനു പിന്നിലുള്ള ലക്‌ഷ്യം എന്നുറപ്പിച്ചു പറയാം. ഒരു കുഞ്ഞു ജനിക്കുന്നത് മുതല്‍ തനിയെ ഓടിച്ചാടി നടക്കാന്‍ പഠിക്കുന്നതു വരെ ആ കുഞ്ഞ് അമ്മയുടെയും അച്ഛന്റേയും ഒക്കത്താണ് സുരക്ഷിതമായി ഇരിക്കുക. ആ സുരക്ഷിത സ്ഥാനത്തിലുള്ള വിശ്വാസമാണ് ഇപ്പോള്‍ കളങ്കപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് രക്ഷയില്ലാത്ത കാലമാണ്..! ഒരു തന്ത ഒരുപക്ഷേ ഇങ്ങനൊക്കെ ചെയ്യാന്‍ തുനിയുമായിരിക്കാം....എന്നാല്‍ സഫ്രീനേ.......നീയോ...? നീയൊരമ്മയല്ലേ...?
ആദ്യമായാണ് ഇവിടെ ,, ഒരു നല്ലശ്രമത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍.. വീണ്ടും വരാം .
ReplyDeleteതാങ്കളുടെ വരവ് ഒരു പുതു ജീവനാണെന്നറിയിക്കട്ടെ....പ്രോത്സാഹനം തുടരുമല്ലോ
Deleteസാഹസികത ഇഷ്ടപ്പെടുന്ന ഒരു നല്ല കൂട്ടം ജനങ്ങൾ നമുക്കു ചുറ്റും ഉണ്ടല്ലോ
ReplyDeleteഅതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, കാരണം വല്ലവിധേനയും നാലു പേർ
അറിയട്ടെ എന്ന ചിന്ത ഇന്ന് പലരുടെയും തലയ്ക്കു പിടിചിരിക്കയാനല്ലോ!
അതുതന്നെയാണല്ലോ ഇന്നത്തെ ഒരു ട്രെണ്ടും! വാർത്തയിൽ സൂചിപ്പിച്ചതുപോലെ ഉന്നത പോലീസ്
അധികാരികളുടെ അകമ്പടിയോടെ നടന്ന ഈ സംരഭത്തിൽ ആ മാതാപിതാക്കളെ കുറ്റം പറയാമോ?
അതിനു അനുവാദം ഉള്ളതുകൊണ്ടല്ലേ അവർ അതിൽ പങ്കെടുത്തത് !
പിന്നെ ഇത് പറയുന്നതുകൊണ്ട് ഞാൻ അവർ ചെയ്തത പ്രവർത്തിയെ ന്യായികരിക്കുകയാണെന്ന്
കരുതരുത്, ആ മാതാപിതാക്കളുടെ പബ്ളിസിറ്റിക്കായി ഒരു പിഞ്ചു കുഞ്ഞിനോട് കാട്ടിയ ക്രൂരതയായെ എനിക്കും ഇതിനെ കാണാൻ കഴിയൂ!
പിന്നെ ഇവിടെ ഉപയോഗിച്ച ഭാഷ ഒട്ടും തൃപ്തികരം അല്ല എന്നു പറയുന്നതിൽ അതിയായ ഖേദം ഉണ്ട്.
തന്ത തള്ള എന്നുള്ള പ്രയോഗം തന്നെ ഞാൻ ഇവിടെ ഉദ്ദേശിച്ചതു, അത് കുറേക്കൂടി സഭ്യമാക്കാമായിരുന്നു.
ഒരു പക്ഷെ അവരോടു എന്തിനീ സഭ്യത കാട്ടണം എന്ന് തോന്നിയതോ എന്തോ! എന്തായാലും നമുക്ക് നമ്മുടെ സ്റ്റാൻഡേർഡ് സൂക്ഷിക്കാം!
അതല്ലേ നല്ലത്! ഈ പുതിയ സംരഭത്തിനു എല്ലാ ആശംസകളും നേരുന്നു.
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്
I am so sad to note that the above comment I posted in August 21 but today is Sep 4th so far no response to my comment. this is not a good trend. so sad to sad this
ReplyDeleteHave a good day
ithuvare ee kurippinu oru marupadi kittiyittilla ithoru nalla pravanatha yaayi thonnunnilla marupadi yenthaayalum kurikkuka
aashamsakal
Philip Ariel