ഒറ്റപ്പനയുടെ നെറുകയിലിരുന്നു കൂമൻ മൃതിയുടെ മന്ത്രണം അമർത്തി
മൂളിക്കൊണ്ടിരിക്കെ താഴെ മൺകുടിലിൽ ജനനത്തിന്റെ പവിത്ര സംഗമത്തിനു
അരങ്ങൊരുങ്ങുകയാണ്. രാത്രിയുടെ മൂന്നാം യാമത്തിൽ പിറവിയുടെ വിത്തു
മുളപ്പിക്കാനായി ശരീരങ്ങൾ പരസ്പരം അഴ്ന്നിറങ്ങുമ്പോൾ നിലവിട്ടുയരുന്ന
വേദനയുടെ ഞരക്കങ്ങൾ മാലഖമാർ ശ്രവിച്ചു കൊണ്ടിരിക്കെ ഭൂമിയിൽ നിന്നും
പത്തായിരം കോടി പ്രകാശ വർഷം അകലെ നിതാന്തമായ ശൂന്യതയിൽ ദൈവം പുല്പ്പായയിലെ
നാടകീയ രംഗങ്ങൾക്കൊടുവിൽ പിറവിക്കൊള്ളുന്ന മനുഷ്യജന്മത്തിന്റെ ജാതകം കുറിച്ചു.
ഒൻപതാം മാസത്തിലെ പതിനെട്ടാം ദിവസത്തിലെ ഇടിയും മിന്നലുംകൊണ്ട് പ്രക്ഷുബ്ദമാകുന്ന പകലിൽ പിറക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ടു അവൻ ലോകത്തെ അത്ഭുതപ്പെടുത്തും. പുറത്തെ വലിയ ലോകത്തെ ക്കുറിച്ച് തിരിച്ചറിയുന്നതുവരെ മതാപിതാക്കളുടെ വിരൽതുമ്പായിരിക്കും അവന്റെ ലോകം, അതറിയുമ്പൊൾ അവനാ കൂടുവിട്ട് സ്വതന്ത്ര ലോകത്തിന്റെ ഉയരങ്ങളിലേക്കു പറക്കും . മാറ്റത്തിനു വേണ്ടി അവന്റെ മനസ്സ് ദാഹിച്ചുക്കൊണ്ടിരിക്കും . നിലവിലുള്ള സാമൂഹിക വ്യവസ്തിതിയിൽ അവൻ പൂർണ അസംതൃപ്തനായിരിക്കും. സ്വകാര്യ ജീവിതത്തിൽ അവൻ നിരന്തര പരാജയമയിരിക്കും. ദാരിദ്രവും രോഗവും കൊണ്ടു കഷ്ട്ടപെടുന്നവർക്കു അവനൊരു ആശ്വാസമായിവർത്തിക്കും, അപ്പോഴവനു എന്റെ മനസ്സായിരിക്കും. മദ്യത്തിനും സ്ത്രീ ശരീരങ്ങൾക്കും മുന്നിൽ അവൻ നിസ്സഹായനായിരിക്കും അതുകൊണ്ടു തന്നെ അവ അവനെ പെട്ടെന്നു കീഴ്പ്പെടുത്തും. ജീവിതത്തെയും മരണത്തെയും ദൈവത്തെയും കുറിച്ച് അവൻ കണ്ടെത്തുന്ന കാര്യങ്ങൽ ജനങ്ങളോടു പറയുമ്പോൾ അവർക്കു അവനിൽ നിന്നും മുഖം തിരിക്കാനാവില്ല മനസ്സുകളെ സ്വാധീനിക്കാനുള്ള കഴിവു ആ വാക്കുകൾക്കുണ്ടാവും..
ദൈവം എഴുതികൊണ്ടിരുന്ന മനുഷ്യന്റെ ജാതകം കേട്ടു സാത്താന്റെ ഉള്ളു അട്ടഹസിച്ചു, പിറക്കാൻ പോവുന്ന ഈ മനുഷ്യനെ വളരെ വേഗം തന്റെ വഴിക്കാക്കാമെന്ന ബോധം സാത്തനെ ഉന്മത്തനാക്കി , അവൻ ചിന്തിച്ചു; സ്വകാര്യ ജീവിതത്തിലെ നിരന്തരമായ തോൽവി അവനെ ദൈവത്തെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിക്കാൻ നിർബന്ധിതനാക്കും. ദാരിദ്രവും രോഗവും കൊണ്ടു ആശയറ്റവരുടെ പ്രാര്‍ത്ഥനക്കു മുന്നിൽ നിഷ്ക്രിയനായിരിക്കുന്ന ദൈവത്തോട് അവനു അമർഷം തോന്നും . ബോധം മയങ്ങുന്നതു വരെ മദ്യയപിക്കുന്നതിലും, കിടപ്പറക്കുള്ളിൽ സ്തീകളെ കീഴ്പ്പെടുത്തുന്നതിലും അവൻ കൂടുതൽ അത്മസുഖം കണ്ടെത്തും, അതിനുമപ്പുറം ദൈവത്തൊടുള്ള പ്രതികാരമായിരിക്കും അവനീ പ്രവർത്തികളെല്ലാം ദൈവനിഷേധ വചനങ്ങൽ അവൻ ലോകം മുഴുവൻ വ്യപിപിക്കും. എന്റെ പ്രിയപ്പെട്ട സൃഷ്ടാവേ അങ്ങയുടെ കുഞ്ഞു സൃഷ്ടിക്കായി അങ്ങു എഴുതിവച്ച സവിശേഷ വചനം എനിക്കു അനുഗുണമായിരിക്കും . ശക്തമായ സൃഷ്ടികളിൽ പോലും പഴുതുകൾ കണ്ടെത്തുന്നവനാണ് സാത്താൻ. മൊത്തം മനുഷ്യ കുലത്തിന്റെ വരെ ജാതകം തിരുത്തിയതും അവനാണു. പക്ഷെ പ്രപഞ്ചത്തിലെ എല്ലാ സൂക്ഷ്മ ശബ്ദവും കേൾക്കുന്ന ദൈവം സാത്താന്റെ വാക്കുകൾ കേൾക്കാതിരിക്കുകയൊ..! ലക്ഷോപലക്ഷം ബീജാണുക്കൾ അണ്ഡത്തിലേക്കു പ്രവഹിച്ചുകൊണ്ടിരിക്കെ സ്രുഷ്ട്ടാവു അവന്റെ ജാതകം തിരുത്തിയെഴുതി. എത്രയോ മനുഷ്യരെ സാത്താൻ വഴി തെറ്റിച്ചു എങ്കിലും അപ്പോഴെല്ലാം ദൈവം നോക്കി നിന്നതേയുള്ളൂ, പക്ഷെ അവന്റെ ജാതകം മാത്രം ദൈവം മാറ്റിയെഴുതി....
ഇരുപതാമത്തെ വയസ്സിൽ ശരീരത്തെ തളർത്തുന്ന രോഗം അവനെ ബാധിക്കും ആയതിനാൽ ഓരൊ ചലനവും അവനിൽ നിന്നും നഷ്ടപ്പെടും ഒടുക്കം അവന്റെ നാല്പത്തിരണ്ടാം വയസ്സിൽ അവന്റെ ജനനത്തിനു കാവൽ നിന്ന അതേ മാലഖമാർ അവന്റെ ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തും.
കിടക്കയിൽ ശരീരത്തിന്റെ ചലനമറ്റ് കിടക്കുമ്പോഴും കഥ പറച്ചലിലെ അവന്റെ അസാധാരണമായ വഴക്കം കണ്ടു അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു.
അവൻ പറഞ്ഞു; പുറം ലോകത്തെ വലിയ തെറ്റുകളിൽ നിന്നും എന്നെ രക്ഷിക്കാനാവാം ദൈവം എനിക്കീ വരം നല്കിയതു , അല്ലെങ്കിൽ ഞാനീ ചെറിയ ലോകത്തു കിടന്ന് എന്തു തെറ്റ് ചെയ്യാനാണു എന്നു കരുതിയതുക്കൊണ്ടുമാവാം... അതെന്തു തന്നെയായാലും ദൈവത്തിനു തെറ്റി , ഈ ഇട്ടാവട്ടത്തൂന്നു ഞാൻ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയാണു... നോക്കു അരോനാ;
ശാരീരികമായിട്ടല്ലെങ്കിൽ പോലും മനസ്സിൽ നിന്നെ ഞാൻ എത്രയൊ തവണ
ഭോഗിച്ചിട്ടുണ്ടെന്നു... അതു കേട്ടയുടൻ നാണംക്കൊണ്ടു
അവളുടെ കവിളുകൾ നീർമാതളം കണക്കെ ചുവന്നു.നഷ്ട്ടപ്പെട്ട പ്രതീക്ഷകൾ തിരികെ
കിട്ടിയതുപ്പോലെ അവൾ അത്രയധികം സന്തോഷവതിയായിരുന്നു. എങ്കിലും കടുത്ത
സ്വരത്തിൽ അവൾ ചോദിച്ചു; നമുക്കു തമ്മിൽ വിവാഹം ചെയ്യാമെന്നു ഞാൻ
ആവഷ്യപെട്ടപ്പോൾ അന്നു നീ എന്നൊടു പറഞ്ഞു; അതിനു എന്നെക്കാളും നല്ലതു
മറ്റൊരാളെ കണ്ടെത്തുന്നതാണെന്നു. പക്ഷെ ഒരാളുടെ മനസ്സുക്കൊണ്ടു
ഭോഗിക്കപ്പെട്ട ഒരുവൾ എങ്ങനെ മറ്റൊരാളെ വിവാഹം കഴിക്കും, നീ തന്നെ
പറയൂ..?
അതിനു അവനു മറുപടിയുണ്ടായിരുന്നില്ല. തന്നെ വിവാഹം ചെയ്യണമെന്ന ശാട്യത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കാൻ അവൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. എങ്കിലും ഉള്ളിന്റെയുള്ളിലെവിടെയോ അവളെ നഷ്ട്ടപെടാതിരിക്കണമെന്ന് അത്മാർതമായി ആഗ്രഹിക്കുകയും ചെയ്തു. ചിലപ്പോഴങ്ങനെയാണു നാം പോലുമറിയാതെ നമ്മുടെ മനസ്സ് നാവിൻ തുമ്പിലൂടെ പുറത്തേക്കു വരും.
ഒൻപതാം മാസത്തിലെ പതിനെട്ടാം ദിവസത്തിലെ ഇടിയും മിന്നലുംകൊണ്ട് പ്രക്ഷുബ്ദമാകുന്ന പകലിൽ പിറക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ടു അവൻ ലോകത്തെ അത്ഭുതപ്പെടുത്തും. പുറത്തെ വലിയ ലോകത്തെ ക്കുറിച്ച് തിരിച്ചറിയുന്നതുവരെ മതാപിതാക്കളുടെ വിരൽതുമ്പായിരിക്കും അവന്റെ ലോകം, അതറിയുമ്പൊൾ അവനാ കൂടുവിട്ട് സ്വതന്ത്ര ലോകത്തിന്റെ ഉയരങ്ങളിലേക്കു പറക്കും . മാറ്റത്തിനു വേണ്ടി അവന്റെ മനസ്സ് ദാഹിച്ചുക്കൊണ്ടിരിക്കും . നിലവിലുള്ള സാമൂഹിക വ്യവസ്തിതിയിൽ അവൻ പൂർണ അസംതൃപ്തനായിരിക്കും. സ്വകാര്യ ജീവിതത്തിൽ അവൻ നിരന്തര പരാജയമയിരിക്കും. ദാരിദ്രവും രോഗവും കൊണ്ടു കഷ്ട്ടപെടുന്നവർക്കു അവനൊരു ആശ്വാസമായിവർത്തിക്കും, അപ്പോഴവനു എന്റെ മനസ്സായിരിക്കും. മദ്യത്തിനും സ്ത്രീ ശരീരങ്ങൾക്കും മുന്നിൽ അവൻ നിസ്സഹായനായിരിക്കും അതുകൊണ്ടു തന്നെ അവ അവനെ പെട്ടെന്നു കീഴ്പ്പെടുത്തും. ജീവിതത്തെയും മരണത്തെയും ദൈവത്തെയും കുറിച്ച് അവൻ കണ്ടെത്തുന്ന കാര്യങ്ങൽ ജനങ്ങളോടു പറയുമ്പോൾ അവർക്കു അവനിൽ നിന്നും മുഖം തിരിക്കാനാവില്ല മനസ്സുകളെ സ്വാധീനിക്കാനുള്ള കഴിവു ആ വാക്കുകൾക്കുണ്ടാവും..
ദൈവം എഴുതികൊണ്ടിരുന്ന മനുഷ്യന്റെ ജാതകം കേട്ടു സാത്താന്റെ ഉള്ളു അട്ടഹസിച്ചു, പിറക്കാൻ പോവുന്ന ഈ മനുഷ്യനെ വളരെ വേഗം തന്റെ വഴിക്കാക്കാമെന്ന ബോധം സാത്തനെ ഉന്മത്തനാക്കി , അവൻ ചിന്തിച്ചു; സ്വകാര്യ ജീവിതത്തിലെ നിരന്തരമായ തോൽവി അവനെ ദൈവത്തെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിക്കാൻ നിർബന്ധിതനാക്കും. ദാരിദ്രവും രോഗവും കൊണ്ടു ആശയറ്റവരുടെ പ്രാര്‍ത്ഥനക്കു മുന്നിൽ നിഷ്ക്രിയനായിരിക്കുന്ന ദൈവത്തോട് അവനു അമർഷം തോന്നും . ബോധം മയങ്ങുന്നതു വരെ മദ്യയപിക്കുന്നതിലും, കിടപ്പറക്കുള്ളിൽ സ്തീകളെ കീഴ്പ്പെടുത്തുന്നതിലും അവൻ കൂടുതൽ അത്മസുഖം കണ്ടെത്തും, അതിനുമപ്പുറം ദൈവത്തൊടുള്ള പ്രതികാരമായിരിക്കും അവനീ പ്രവർത്തികളെല്ലാം ദൈവനിഷേധ വചനങ്ങൽ അവൻ ലോകം മുഴുവൻ വ്യപിപിക്കും. എന്റെ പ്രിയപ്പെട്ട സൃഷ്ടാവേ അങ്ങയുടെ കുഞ്ഞു സൃഷ്ടിക്കായി അങ്ങു എഴുതിവച്ച സവിശേഷ വചനം എനിക്കു അനുഗുണമായിരിക്കും . ശക്തമായ സൃഷ്ടികളിൽ പോലും പഴുതുകൾ കണ്ടെത്തുന്നവനാണ് സാത്താൻ. മൊത്തം മനുഷ്യ കുലത്തിന്റെ വരെ ജാതകം തിരുത്തിയതും അവനാണു. പക്ഷെ പ്രപഞ്ചത്തിലെ എല്ലാ സൂക്ഷ്മ ശബ്ദവും കേൾക്കുന്ന ദൈവം സാത്താന്റെ വാക്കുകൾ കേൾക്കാതിരിക്കുകയൊ..! ലക്ഷോപലക്ഷം ബീജാണുക്കൾ അണ്ഡത്തിലേക്കു പ്രവഹിച്ചുകൊണ്ടിരിക്കെ സ്രുഷ്ട്ടാവു അവന്റെ ജാതകം തിരുത്തിയെഴുതി. എത്രയോ മനുഷ്യരെ സാത്താൻ വഴി തെറ്റിച്ചു എങ്കിലും അപ്പോഴെല്ലാം ദൈവം നോക്കി നിന്നതേയുള്ളൂ, പക്ഷെ അവന്റെ ജാതകം മാത്രം ദൈവം മാറ്റിയെഴുതി....
ഇരുപതാമത്തെ വയസ്സിൽ ശരീരത്തെ തളർത്തുന്ന രോഗം അവനെ ബാധിക്കും ആയതിനാൽ ഓരൊ ചലനവും അവനിൽ നിന്നും നഷ്ടപ്പെടും ഒടുക്കം അവന്റെ നാല്പത്തിരണ്ടാം വയസ്സിൽ അവന്റെ ജനനത്തിനു കാവൽ നിന്ന അതേ മാലഖമാർ അവന്റെ ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തും.
കിടക്കയിൽ ശരീരത്തിന്റെ ചലനമറ്റ് കിടക്കുമ്പോഴും കഥ പറച്ചലിലെ അവന്റെ അസാധാരണമായ വഴക്കം കണ്ടു അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു.
അവൻ പറഞ്ഞു; പുറം ലോകത്തെ വലിയ തെറ്റുകളിൽ നിന്നും എന്നെ രക്ഷിക്കാനാവാം ദൈവം എനിക്കീ വരം നല്കിയതു , അല്ലെങ്കിൽ ഞാനീ ചെറിയ ലോകത്തു കിടന്ന് എന്തു തെറ്റ് ചെയ്യാനാണു എന്നു കരുതിയതുക്കൊണ്ടുമാവാം... അതെന്തു തന്നെയായാലും ദൈവത്തിനു തെറ്റി , ഈ ഇട്ടാവട്ടത്തൂന്നു ഞാൻ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയാണു...
അതിനു അവനു മറുപടിയുണ്ടായിരുന്നില്ല. തന്നെ വിവാഹം ചെയ്യണമെന്ന ശാട്യത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കാൻ അവൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. എങ്കിലും ഉള്ളിന്റെയുള്ളിലെവിടെയോ അവളെ നഷ്ട്ടപെടാതിരിക്കണമെന്ന് അത്മാർതമായി ആഗ്രഹിക്കുകയും ചെയ്തു. ചിലപ്പോഴങ്ങനെയാണു നാം പോലുമറിയാതെ നമ്മുടെ മനസ്സ് നാവിൻ തുമ്പിലൂടെ പുറത്തേക്കു വരും.
വായിച്ചു.....
ReplyDeleteഎൻറെ കഥ അത്ര മികച്ചതല്ലായിരുന്നിട്ടും പ്രസിദ്ധീകരിച്ചത്തിനു വഴക്കുപക്ഷിയിലെ അട്മിന്സിനോട് നന്ദി അറിയിക്കുന്നു...
ReplyDeleteഇതു വായിച്ച് നിങ്ങളുടെ മനസ്സിൽ തോന്നുന്നതു കുറിക്കുക അതു കടുത്ത വിമർശനങ്ങളായിരുന്നാൽ പോലും. വിമർശനങ്ങളാണു എഴുത്തുകാരനെ മികച്ചതാക്കുകയെന്ന് ഞാൻ കരുതുന്നു .
ReplyDeleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും പ്രത്യേകമായ ആശംസകള്‍ അറിയിക്കുന്നു-Admin vazhakkupakshi
ReplyDeleteനന്ദി...
Deleteആദ്യവും അവസാനവും തമ്മില്‍ ഒരു പൊരുത്തമില്ലാത്ത പോലെ- എഴുത്തിനു ആശംസകള്‍
ReplyDeleteപ്രതികരണത്തിന് നന്ദി
Deleteഎഴുത്തിനാശംസകള്‍
ReplyDeleteദൈവവും സാത്താനും തമ്മിലുള്ള മത്സരം ഒരു തീരാത്ത മത്സരം
മത്സരത്തിൽ ചിലപ്പോഴെങ്കിലും സാത്താൻ വിജയിക്കുമെങ്കിലും , ആത്യന്തികമായ വിജയി ദൈവമാണ് .. പ്രതികരണത്തിന് നന്ദി..
Deleteആശംസകള്‍ അന്‍ഷാദ്... എഴുത്ത് തുടരുക... കൂടുതല്‍ വായിക്കുക
ReplyDeleteപ്രതികരണത്തിന് നന്ദി
Deleteകഥ മികച്ചതല്ലെന്നു ആരു പറഞു, ശക്തമായ ആഴത്തിലുള്ള ഭാഷയാണു കഥയിലുടനീളം,പക്ഷെ കഥ വളരെപെട്ടെന്ന് അവസാനിചു, ആദ്യത്തെ paragraph എത്ര മനോഹരമായിരിക്കുന്നു, ഒരു കഥക്ക് വായനക്കാരന്‍ കല്പിച്ചു കൊടുക്കുന്ന ഒരു ചട്ടക്കൂടുണ്ട്, അതാണ്‍ ഇല്ലാതെ പോയത്, പിന്നെ കഥ എന്നതിനേക്കാളുപരി ഇത് ഒരു നോവലിന്റെ ആദ്യത്തെ മനോഹരമായ 2 പേജ് എന്നു പറയാം, അല്ലെങ്കില്‍ ഇപ്പോഴുള്ള കഥയുടെ നീളം തുടക്കത്തിലെ ആ വിശദമായ വിവരണവുമായി യോജിച്ചുപോകുന്നില്ല, കുറച്ചുകൂടി കഥക്ക് നീളം വേണമായിരുന്നു
ReplyDelete(plz dont irritated whn iam making ths type of statement, actually i like ur narration very much)
ഇനിയും തുടരുക
കഥക്ക് ശക്തമായ തുടക്കം വേണമെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു . തുടക്കത്തിലേ ആ നിര്ബന്ധബുദ്ധി പിന്നീടുണ്ടായില്ല . എങ്ങനെയെങ്കിലും കഥ പൂർത്തിയാക്കിയാൽ മതിയെന്ന തോന്നലായിരുന്നു. നിങളുടെ വിമർശനം ഞാൻ അതേ അളവിൽ ഉൾകൊള്ളുന്നു. പ്രതികരിച്ചതിനു നന്ദി
Delete19 കാരനായ എഴുത്തുകാരന് ബ്ലോഗ് ലോകത്തിലേക്ക് സ്വാഗതം......പ്രിയ ഷാജിത വളരെ നല്ലൊരു അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്...കൂടുതല്‍ നല്ല കഥകളുമായി വരാനുള്ള ഒരു ചവിട്ടുപടി ആകട്ടെ ഇത്......ആശംസകള്‍.
ReplyDeleteTHANK YOU...
Deleteവാക്കുകളിന്‍ മൂര്‍ച്ചയാല്‍ഗന്ധകത്തിനു തിരികൊളുത്തിയ എഴുത്തുകാരാ,,പ്രണാമം!..rr
ReplyDeleteആരേയും മോഹിപ്പിക്കുന്ന വാക്കുകളെ സമ്മാനിച്ച സുഹൃത്തിനു ഒരായിരം നന്ദി...
Deleteതുടക്കത്തിൽ കാണിച്ച ശ്രദ്ധ അവസാനം വരെ കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നാക്കാമായിരുന്നു. ആശംസകൾ :)
ReplyDeleteThank you for reading..
Deleteഷാജിതയുടെ അഭിപ്രായമാണ് എനിക്കും.
ReplyDeleteആശംസകള്‍.
Thank you...
Deleteആശംസകള്‍.
ReplyDeleteThank you...
Deleteകഥപറച്ചിലില്‍ സ്വന്തമായ ഒരു ശൈലി കാണുന്നുണ്ട് ,പക്ഷേ ധാരാളം അക്ഷരത്തെറ്റുകള്‍ ഉണ്ട് ,വഴക്കു പക്ഷി അഡ്മിനോ അന്‍ഷാദോ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ReplyDeleteതീര്‍ച്ചയായും സിയാഫ് ഭായ്... ഒപ്പം ആശംസകളും..!
Deleteഅക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. താങ്കളുടെ അഭിപ്രായത്തിൽ സന്തോഷിക്കുന്നു..
ReplyDeleteകിടക്കയിൽ ചലനമറ്റു കിടക്കുന്ന അവൻറെ ചിന്തകളും കഥ പറച്ചിലും നന്നായി. ആവശ്യമില്ലാത്ത ചില കാര്യങ്ങൾ ഒഴിവാക്കി കുറെക്കൂടി ഭംഗിയായി ആ ചിന്തകൾ എഴുതേണ്ടിയിരുന്നു. അതായത് കുറേക്കൂടി നിസംഗമായി.
ReplyDeleteഅവളെ പിന്തിരിപ്പിയ്ക്കാൻ വേണ്ടി ആയിരുന്നു ഈ കഥ പറച്ചിൽ എങ്കിൽ അവളുമായി ഉള്ള ബന്ധവും, നിശ്ചലനായി കിടക്കുന്ന അവനെ കല്യാണം കഴിയ്ക്കാൻ വേണ്ടിയുള്ള അവളുടെ നിർബ്ബന്ധവും, അതിന്റെ ന്യായവും, അത് നിരസിയ്ക്കാൻ മുൻപുള്ള ഉദ്യമങ്ങളിൽ അവനുണ്ടായ പരാജയവും കൂടി വായനക്കാർക്ക് പറഞ്ഞു കൊടുക്കേണ്ടിയിരുന്നു. അത് കൊണ്ട് കഥ പൂർണതയിൽ എത്തിയതായി തോന്നിയില്ല.
കഥ നന്നായി.
എഴുത്തുകാരൻറെ പക്ഷം പറയുകയാണെങ്കിൽ കഥ പൂർണ മാണ്. പിന്നെ താങ്കൾ സൂചിപിച്ചതുപോലെ വിശദാംശങ്ങളെഴുതി ചേർക്കാമെങ്കിലും, അത് ചിരപരിചിതമായ വാർപ്പു മാതൃക കളിലേക്ക് വഴുതിമാറില്ലേ. വായനക്കാരനും വല്ല പണിയുമൊക്കെ വേണ്ടേ, എന്തായാലും താങ്കളുടെ അഭിപ്രായത്തിന് നന്ദി ....
Deleteആശംസകൾ മോനേ .... തുടരുക .
ReplyDeleteThank you for reading...
Deletebest of luck
ReplyDeletebest of luck
ReplyDeletethank you
ReplyDelete