വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Labels
കഥ
(34)
കവിത
(12)
പ്രതികരണം
(6)
ഓര്‍മ്മക്കുറിപ്പ്
(5)
ചെറുകഥ
(4)
നര്‍മ്മം
(4)
ലേഖനം.
(4)
അവലോകനം
(3)
കഥ വന്ന വഴി
(3)
.അനുഭവക്കുറിപ്പ്
(2)
യാത്രാവിവരണം
(2)
ഓർമ്മകുറിപ്പ്
(1)
വര
(1)
Nice lyrics ... good to read this .. keep writing ..all the best
ReplyDeleteകൃത്യമായി എല്ലാ കവിതകളും വായിക്കാൻ കഴിയാറില്ലെങ്കിലും ഗിരീഷിന്റെ കുറെ കവിതകളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്.
ReplyDeleteനല്ല പദസ്സമ്പത്തുണ്ട് ഗിരീഷിനു..
ഈ കവിതയും മനോഹരമാണ്. അഭിനന്ദനങ്ങൾ.
മകളെ ഒറ്റയ്ക്കാക്കി ആ അച്ഛൻ ആത്മഹത്യ ചെയ്യരുതായിരുന്നു
ReplyDeleteപ്രിയ Author, വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..! ഒപ്പം ഈ പോസ്റ്റ് ഡിസൈന്‍ ചെയ്ത അന്നൂസിനും..!
ReplyDeleteഒരു ചെറിയ കവിതയില്‍ നിന്ന് തന്നെ മനസ്സില്‍ തട്ടുന്ന ഒരു പാട് ചിത്രങ്ങള്‍. ഗിരീഷിന്റെ കവിതകളിലെല്ലാം ഇത്തരം അനുഭവചിത്രങ്ങള്‍ ധാരാളം കാണുന്നുണ്ട്...പുതു മണം മാറാത്ത പുസ്തക താളിലെ മയില്‍ പീലി കുഞ്ഞുങ്ങളെ മറക്കാന്‍ ആര്‍ക്കാ സാധിക്കുക.ഇനിയും എഴുതുക.അഭി നന്ദനം
ReplyDeleteഇഷ്ട്ടമായി ...ഈ കവിതയും സൂപ്പര്‍
ReplyDeleteസുഖമായിരിക്കട്ടെ. കവിത മനോഹരമായി,പ്രത്യേകിച്ചും ആദ്യ പാതി.
ReplyDeleteഗരീഷിന്റെ നോട്ട് കണ്ടാണ് ഇവിടെയെത്തിയത്
ReplyDeleteഗിരീഷിന്റെ കവിതകളുടെ ഒരു സ്ഥിരം വായനക്കാരൻ
ഇക്കവിതയും നന്നായി പക്ഷെ, മധു സാർ സൂചിപ്പിച്ചതുപോലെ
ആ സ്നേഹനിധിയായ അച്ഛന് ഇത്ര വേഗം തൂക്കുകയർ നൽകണമായിരുന്നോ ഗിരിഷേ!
ഒരു അക്ഷരപ്പിശക് കണ്ടു മന്തഹാസം വേണോ! മന്ദഹാസം പോരെ! തിരുത്തുക.
ഈ പുതിയ സംരഭത്തിനു എല്ലാ ആശംസകളും നേരുന്നു
ബ്ളോഗിൽ ചേർന്നു. എഴുതുക അറിയിക്കുക :-)
ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്
പറയാതെ പോകുവാന്‍ നിനക്കാവുമോ
ReplyDeleteഅറിയാതെ പോകുവാനിക്കുമാവുമോ
സുഖമായിരിക്കട്ടെ നിനക്കെന്നും പ്രിയ സഖി
സുഖമായിരിക്കട്ടെ..സുഖമായിരിക്കട്ടെ...!
ഭാവതീവ്രമായ വരികള്‍....
ആശംസകള്‍
എതിര്‍പ്പുകളെ അതിജീവിക്കാന്‍ ക്കഴിയട്ടെ .ഇത്രകണ്ട് സ്നേഹിക്കുന്നവര്‍ക്ക് അറിയാതെ പോകുവാനാവുമോ .നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍
ReplyDeleteനല്ല മനസ്സുകൾ എന്തിനാണാവൊ ഇത്തരം ദുഃസ്വപ്നങ്ങൾ കാണുന്നത്...? ഒരു കാരണവും കാണുന്നില്ല.
ReplyDeleteനന്നായിരിക്കുന്നു കവിത.
ആശംസകൾ...
മനോഹരം അഭിനന്ദനങ്ങൾ
ReplyDeleteമനസ്സിൽ തട്ടുന്ന അക്ഷരങ്ങൾ.
ReplyDeleteനല്ല ശൈലി ..അഭിനന്ദനങ്ങൾ
നല്ല കവിത ഗിരീഷ്... ചില ഇടങ്ങളില്‍ ആവിശ്യത്തില്‍ കവിഞ്ഞ വിവരണം ഉണ്ട് എന്ന് തോന്നി. ആത്മഹത്യയുടെ ആഴം കവിതയില്‍ വന്നില്ല എന്നും തോന്നി. എങ്കിലും മനോഹരം
ReplyDeleteപതിവ് പോലെ മികച്ച വരികള്‍കൊണ്ടു അതിശയിപ്പിച്ചിരിക്കുന്നു....ആശംസകള്‍
ReplyDeleteenthinaanu achan marichchath....?athu sambhavikkaruthaayirunu.
ReplyDeletemakale snehikkunna orachanum cheyyan paadillaathath.
സുഖമായിരിക്കട്ടെ ഗിരീഷ്
ReplyDeleteസുഖമായിരിക്കട്ടെ!
ReplyDeleteനല്ല വരികള്‍ ഗിരിഷ്...ആശംസകള്‍
ReplyDeleteസ്വന്തമാക്കാൻ പറ്റാതെപോയ സഖി/മാർ ഇതു വായിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു... :)
ReplyDeleteനന്നായി കവിത.
ReplyDeleteഎൻതാണ് ബ്ളോഗിനു ഇങ്ങനെ ഒരു പേര്. (മൊബൈലിൽ മലയാളം എഴുതി പഠിക്കുന്ന സ്റ്റൈൽ ആണ്..)
ഒന്നും പറയാതെ പോകുവാന്‍ എനിക്കാവില്ല പറയാന്‍ വാക്കുകള്‍ ഒട്ടുമില്ല താനും കവിത വായിചു മനോഹരം
ReplyDeleteആശംസകള്‍ .........................................
കവിത നന്നായി..
ReplyDelete
ReplyDeleteകവിത നന്നായിട്ടുണ്ട്. സുഖമായിരിക്കട്ടെ സഖിക്കും,ഗിരീഷിനും:)
Good.
ReplyDeleteനല്ല കവിത ആശംസകള്‍
ReplyDeleteആദ്യമായാണ് ഇവിടെ...
ReplyDeleteവരികള്‍ക്ക് മാറ്റ് കൂട്ടി ചിത്രം..
അന്നൂന് എന്റെ സ്നേഹം!
പറയാതെ പോകുവാന്‍.. അറിയാതെ പോകുവാന്‍.... എങ്ങിനാണു കഴിയുക!....
ആശംസകള്‍....! :)
നിറച്ചും സ്നേഹം മാത്രമുള്ള ഒരച്ഛനു മകളെ തനിച്ചാക്കി പോകാൻ കഴിയുമോ...?
ReplyDeleteകവിത, കണ്ണു നനയിക്കുന്നുണ്ട്.... ചിത്രവും മനോഹരം, രണ്ടു പേർക്കും ആശംസകൾ ...!
nannaayirikkunnu ....!
ReplyDeleteകണ്ണുകള്‍ ഈറനണിയിക്കുന്ന ഈ കവിതക്ക് എന്‍റെ ആശംസകള്‍ ...
ReplyDeleteഗിരിയുടെ കവിതകളില്‍ ഏറ്റവും ഇഷ്ടമായത് :),,,
ReplyDeleteentuparayanam..?njan vayicheduthotte ente jeevitham..?kanakkillatha sneham nerukayi nalki onnum parayade...akannu poyi....nalla kavitha..bhavukangal...
ReplyDeleteഗിരീഷിന്‍റെ കവിതകള്‍ വായിച്ചാല്‍ മനസ്സിലാകുന്നതുകൊണ്ടുതന്നെ വായിക്കാറുണ്ട്. നല്ല വരവികള്‍ ...നല്ല പദസമ്പത്ത്.....എല്ലാ ഭാവുകങ്ങളും
ReplyDeletesundaram..sundaran..
ReplyDeleteഅമ്മയെ പറ്റി പലരും വാചാലാമാകാറുണ്ട് പലരും..പക്ഷെ അച്ഛന്‍..ഒരു മതില്‍ പോലെയാണ്...........ഉറച്ചു നിക്കുമ്പോഴം പലരും..പലതും കോറി വരക്കുമൊരു മതില്‍..rr
ReplyDeleteഒരച്ഛന്റെ വാത്സല്യവും ഒപ്പം ദാരുണമായ അന്ത്യവും അനുഭവിച്ചറിഞ്ഞു...കവിതയും ചിത്രവും മനോഹരം....എഴുത്ത് തുടരുക ഗിരീഷ് ..ആശംസകൾ
ReplyDeleteഗിരീഷ് ..................കവിത ഇഷ്ടപ്പെട്ടു , പ്രത്യേകിച്ച് അവസാന വരികള്‍ !
ReplyDeleteകഥയുള്ള കവിതക്ക് സലാം
ReplyDeleteസുഖമായിരിക്കട്ടെ ഗിരീഷിനും,കവിതക്കും ...
വായിച്ചവർക്കും വിലയേറിയ അഭിപ്രായം അറിയിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ReplyDeleteസ്നേഹത്തോടെ,
ഗിരീഷ്
നല്ല കവിതയും , ചിത്രവും ...!
ReplyDeleteആശംസകള്‍ രണ്ടാള്‍ക്കും
enikkishtamayi... vlare nannayirikunu...
ReplyDeleteപറയാതെ പോകുവാന്‍ നിനക്കാകുമോ
ReplyDeleteഅറിയാതെ പോകുവാന്‍ എനിക്കാകുമോ
നല്ല വരികള്‍ ,,
മനോഹരം,,
ആശംസകള്‍